ശിവസേനയെ വാടകക്കെടുത്തെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപോയി. പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും സഭയില്‍ പ്രതിഷേധിച്ചു.  പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന്‍ മുഖ്യമന്ത്രി പ്രതികരിച്ചു.

prp

Leave a Reply

*