സഹ് ലയുടെ മരണമറിയാതെ വാപ്പ ഉംറ ചെയ്യാനായി മദീനയില്‍; ഇന്ന് നാട്ടിലെത്തും

കോഴിക്കോട്: എലത്തൂരില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് വയസുള്ള സഹ്ലയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ് അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു. മദീനയിലുള്ള ഷുഹൈബ് ഇന്ന് നാട്ടിലെത്തുമെന്ന് പിതാവിന്‍റെ സഹോദരന്‍ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷുഹൈബ്- ജസീല ദമ്ബതികളുടെ മകളാണ് സഹ്ല. ജസീലയുടെ സഹോദരിയാണ് കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ് രിയ മന്‍സിലില്‍ റഹ്മത്ത്. റെയില്‍പാളത്തില്‍ നിന്നും റഹ്മത്തിന്‍റെ മൃതദേഹവും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരെ പെട്രോള്‍ […]

അരിക്കൊമ്ബന്റെ ഭാവി എന്താകും? ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി ഇന്ന് ചിന്നക്കനാലില്‍

കൊച്ചി; ചിന്നക്കനാല്‍, ശാന്തന്‍പാറ ഭാഗത്ത് ഭീതി സൃഷ്ടിക്കുന്ന അരിക്കൊമ്ബനെ മയക്കുവെടിവച്ച്‌ പിടികൂടണോ എന്നതില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് എത്തും. ചിന്നക്കനാല്‍ സന്ദര്‍ശിച്ച്‌ വിദഗ്ധ സമിതി കാട്ടാനശല്യത്തെക്കുറിച്ച്‌ നാട്ടുകാരില്‍നിന്ന് നേരിട്ട് വിവരങ്ങളും ശേഖരിക്കും. അതിനായി ചിന്നക്കനാല്‍, സിങ്കുകണ്ടം, 301 കോളനി, പന്നിയാര്‍ എസ്റ്റേറ്റ് എന്നിവിടങ്ങള്‍ സമിതി സന്ദര്‍ശിച്ചേക്കും. ദേവികുളത്തോ മൂന്നാറിലോ സിറ്റിങ്ങിനും സാധ്യതയുണ്ട്. അരിക്കൊമ്ബന്‍ വിഷയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. കേസ് ഉടനടി പരിഗണിക്കാന്‍ ഉണ്ടായ സാഹചര്യം അന്വേഷിക്കണം. അടിയന്തരമായി […]

Artech Metropolis, Trivandrum

തിരുവനന്തപുരം മണ്ണന്തലയിൽ ബഡ്ജറ്റിലൊതുങ്ങിയ പ്രീമിയം അപ്പാർട്ട്മെന്റ്

കേരളത്തിലെ ബിൽഡേഴ്സിൽ ഏറ്റവും വിശ്വസനീയമായ പേരുകളിലൊന്നായ ആർടെക് റിയൽറ്റേഴ്സിൽ നിന്നുള്ള പാർപ്പിട പദ്ധതിയാണ് Artech Metropolis. മണ്ണന്തലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ആർടെക് മെട്രോപോളിസ് നിങ്ങൾക്ക് ആഡംബര ജീവിതത്തിന്റെയും സൗകര്യങ്ങളുടെയും സമ്പൂർണ്ണ സമന്വയം പ്രദാനം ചെയ്യുന്നു. പ്രീമിയം സൗകര്യങ്ങളും ലോകോത്തര രൂപകൽപ്പനയും ഉള്ള ആർടെക് മെട്രോപോളിസ്, ആധുനികവും സൗകര്യപ്രദവുമായ ജീവിതശൈലി ആഗ്രഹിക്കുന്ന ഏതൊരാൾക്കും അനുയോജ്യമായ ഒരു അപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ആണ്. ആർടെക് മെട്രോപോളിസിന്റെ പ്രധാന സവിശേഷതകളിലൊന്ന് അപ്പാർട്ട്മെന്റ് സ്ഥിതിചെയ്യുന്ന മണ്ണന്തലയിലെ സ്ഥാനമാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന […]

കൊച്ചിയിൽ രാജഗിരി ഹോസ്പിറ്റലിന് സമീപം 58 ലക്ഷത്തിന് ഫുള്ളി ഫർണിഷ്ഡ് വില്ലകൾ!

Contemperary വാസ്തുശൈലിയിൽ 3 സെന്റ് മുതൽ തുടങ്ങുന്ന 3BHK വില്ലകൾ നിങ്ങൾക്കിനി സ്വന്തമാക്കാം, അതും HDFC ലോൺ സൗകര്യങ്ങളോടെ. കൊച്ചി: രാജഗിരി ഹോസ്പിറ്റലിന് സമീപം പെരുമ്പാവൂർ വെങ്ങോലയിൽ ഒരുങ്ങുന്ന കരിസ്‌റ്റോ വില്ലകൾ ആകർഷകമായ 3 BHK ഫുള്ളി ഫർണിഷ്ഡ് വില്ലകൾ 58 ലക്ഷത്തിന് സ്വന്തമാക്കാൻ ഇതാ ഒരു സുവർണാവസരം. കണ്ടംപ്രറി വാസ്തുശൈലിയിൽ 3 സെന്റ് മുതലുള്ള ഹൌസ് പ്ലോട്ടുകളിൽ ഒരുങ്ങുന്ന ഈ പ്രോജക്ട്, ബഡ്ജറ്റിനു അനുയോജിമായ ബ്രാന്‍ഡഡ് വില്ലകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമാണ്. വിശാലമായ ക്ലബ് ഹൗസ്, […]

തിരുവനന്തപുരം സിറ്റിയിൽ ലക്ഷ്വറി വില്ലകൾ 90 ലക്ഷം മുതൽ!

നിര്‍മാണം പൂർത്തിയായ തിരുവനന്തപുരം വഴയില നെട്ടയം മുക്കോലയിലെ യമുനാ നഗറിൽ WH ബില്‍ഡേഴ്സിന്‍റെ “അമ്പിയൻ് ലക്ഷുറി വില്ലസ്” തങ്ങളുടെ ഏറ്റവും പുതിയ വില്ല പ്രോജക്ടിൽ നിന്ന് സ്പെഷ്യല്‍‍ ഓഫര്‍ പ്രൈസായ 90 ലക്ഷം രൂപ മുതലുള്ള വില്ലകള്‍ ഇപ്പോൾ സ്വന്തമാക്കാം. 1.86 ഏക്കർ (186 സെൻ്റ്) സ്‌ഥലത്ത് മോഡേൺ സൗകര്യങ്ങളോടെ രൂപകൽപന ചെയ്തിരിക്കുന്ന 28 വില്ലകൾ അടങ്ങിയതാണ് ഈ പ്രൊജക്റ്റ്. കാവടിയാറിൽ നിന്നും കേവലം 5 കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്ട് സിറ്റിക്കുള്ളിൽ ബ്രാന്‍ഡഡ് വില്ലകള്‍ […]

Choosing a flat in kochi - Trinity builders

കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ടവ!

നമുക്ക് അനുയോജ്യവും ആവശ്യാനുസൃതവുമായ ഫ്ലാറ്റ്/അപ്പാർട്ട്മെന്റ് വാങ്ങുന്നതിന് നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. RERA Approval & RERA Permit Number എന്നിവയല്ലാതെ നിർബന്ധമായും പരിഗണിക്കേണ്ട ചില പോയിന്റുകൾ നമുക്കൊന്ന് നോക്കാം; 1. സ്‍ക്വയർ ഫീറ്റ് വില നമ്മൾ വാങ്ങുന്ന ഫ്ലാറ്റിന്റെ വിലയെ പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഫ്ലാറ്റിരിക്കുന്ന സ്ഥലവും ആ സ്ഥലത്തിന്റെ മൊത്തവിലയും. എന്നാൽ നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഫ്ലാറ്റ് ബിൽഡറുടെ ഉടമസ്ഥതയിലുള്ളതെങ്കിൽ ഈ വിലയിൽ ഗണ്യമായ കുറവുകളുണ്ടാകും. Trinity Accord അതുപോലൊരു അപ്പാട്ട്മെന്റ് പ്രൊജക്റ്റ് ആണ്. ഈ […]

എറണാകുളത്ത് 85 ലക്ഷത്തിന് ഫുള്ളി ഫർണിഷ്ഡ് വില്ലകൾ!

കൊച്ചി: കൊച്ചിയില്‍ തൃപ്പുണിത്തുറയ്ക്കും പുത്തന്‍കുരിശിനും ഇടയില്‍ അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന INHOUSE Projects -ന്‍റെ വില്ലാ പ്രൊജക്റ്റ് “Seventh Avenue”വില്‍ നിന്നും ആകര്‍ഷകമായ ഓഫറില്‍ ഇപ്പോള്‍ ലക്ഷ്വറി വില്ലകള്‍ സ്വന്തമാക്കാം. മോഡുലാർ കിച്ചൻ വിത്ത് ബ്രാന്‍ഡഡ് ഹുഡ് & ഹോബ്, വാർഡ്രോബുകൾ, കോട്ട്, മാട്രസ്സ്, ഡൈനിങ്ങ് ടേബിൾ, ചെയറുകൾ, സോഫാ സെറ്റ് അടക്കം ഫുള്ളി ഫർണിഷ്ഡ് വില്ല ഇപ്പോൾ 85 ലക്ഷത്തിന് സ്വന്തമാക്കാം. കൂടാതെ Ready to occupy  ഫുള്ളി ഫർണിഷ്ഡ് 3 BHK വില്ലകൾ ഒരു കോടി […]

സ്വകാര്യ ഭാഗത്ത് പ്രഷര്‍ പമ്ബ് തിരുകി കാറ്റടിച്ചു; യു.പിയില്‍ യുവാവ് ഗുരുതരാവസ്ഥയില്‍

ലഖ്നോ: സ്വകാര്യ ഭാഗത്ത് പ്രഷര്‍ പമ്ബ് തിരുകി കാറ്റടിച്ചതിനെ തുടര്‍ന്ന് കാര്‍ വാഷിങ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. വിജയ് എന്ന 19കാരനാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതെന്ന് പൊലീസ് അറിയിച്ചു. കാര്‍ വാഷിങ് സ്ഥാപനത്തില്‍ വെച്ച്‌ വിജയും മോഹിത് എന്നയാളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. വിജയിനെ ആക്രമിച്ച്‌ കീഴ്പ്പെടുത്തിയ മോഹിത്, ദേഹത്ത് കയറിയിരുന്ന ശേഷം പ്രഷര്‍ പമ്ബ് വാല്‍വ് തുറന്ന് സ്വകാര്യ ഭാഗത്ത് തിരുകുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിജയിന്‍റെ നില ഗുരുതരമാണെന്നും […]