അത്യാകര്‍ഷകമായ വിലയില്‍ ലക്ഷ്വറി അപ്പാട്ട്മെന്‍റുകളുമായി SOWPARNIKA- VAISHNAVAM

തിരുവനന്തപുരം: ശ്രീകാര്യത്ത് നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന   സൗപര്‍ണികയുടെ VAISHNAVAM ത്തില്‍ നിന്നും  അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാന്‍ ഇപ്പോള്‍ അവസരമൊരുക്കിയിരിക്കുന്നു.

9 നിലകളിലായി 96 യൂണിറ്റുകള്‍ അടങ്ങിയ ഈ പ്രൊജക്ടില്‍ 2 BHK  & 3 BHK അപ്പാര്‍ട്ട്മെന്‍റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  അപ്പാര്‍ട്ട്മെന്‍റുകള്‍ 49 ലക്ഷം മുതല്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. വേള്‍ഡ് ക്ലാസ് അമിനിറ്റീസുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള VAISHNAVAM ത്തിന്‍റെ പ്രത്യേകതയാണ് ലോകോത്തര ബ്രാന്‍ഡുകള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണം.

1. 05 ഏക്കറിലായി സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍ ക്ലബ് ഹൗസ്, റീഡിംഗ് റൂം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സ്വിമ്മിംഗ് പൂള്‍, ഏസി ജിം,റൂഫ് ടോപ്പ് പാര്‍ട്ടി ഏരിയ, ഇന്‍ഡോര്‍ ഗെയിംസ്,  ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, STP, വിസിറ്റെഴ്സ്, യോഗ/ മെഡിറ്റെഷന്‍ റൂം, കാര്‍ പാര്‍ക്കിംഗ് ഏരിയ, അഡ്വാന്‍സ്ഡ് വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം,  മിനി ഡിപ്പാര്‍ട്ട്മെന്‍റല്‍ സ്റ്റോര്‍,   കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ്,  24 hrs സെക്യൂരിറ്റി, ഡോക്ടേഴ്സ് ക്ലിനിക് തുടങ്ങിയ എല്ലാ  മോഡേണ്‍ അമിനിറ്റീസുകളും അടങ്ങിയിരിക്കുന്നു.

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ലൊയോള സ്കൂളിനു സമീപം  ആകര്‍ഷകമായ ലൊക്കേഷനില്‍  സ്ഥിതിചെയ്യുന്ന  VAISHNAVAM ത്തില്‍ നിന്നും  1കിലോമീറ്റര്‍ മാറിയാല്‍ എയര്‍ഫോഴ്സ് സ്റ്റേഷനിലേക്കും, 2 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ ഉള്ളൂര്‍ ആക്കുളം ബൈപ്പാസിലേക്കും, 5 കിലോമീറ്റര്‍ മാറിയാല്‍ ഇന്‍ഫോസിലേക്കും എത്തിച്ചേരാം. കൂടാതെ ഐടി സംരംഭമായ ടെക്നോപാര്‍ക് , റെയില്‍വേ സ്റ്റേഷന്‍, കിംസ്, മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ തുടങ്ങിയവ സമീപ സൗകര്യങ്ങളാണ്.

ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നമ്പര്‍:  9847698479 

Send Enquiry

Name*

Email*

Mobile*

Message

prp

Related posts