വെറും 9999* രൂപ മുടക്കി പ്രീമിയം ഫ്ലാറ്റുകള്‍ ബുക്ക്‌ചെയാന്‍ അവസരമൊരുക്കി സൗപര്‍ണിക WEST HOLMES

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സൗപര്‍ണികയുടെ പുതിയ പ്രൊജക്ട് WEST HOLMES ല്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക്  ഇപ്പോള്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാം. 

58 സെന്‍റ് സ്ഥലത്ത് 11 നിലകളിലായി ( b3+ g+11) 87 യൂണിറ്റുകള്‍ അടങ്ങിയതാണ്  സൗപര്‍ണിക WEST HOLMES. ഈ പ്രൊജക്ടില്‍  2 BHK & 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ ഒരുക്കിയിരിക്കുന്നു .

പൂര്‍ണമായും വാസ്തുവിദ്യ പ്രകാരം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പ്രൊജക്ടില്‍ ക്ലബ് ഹൗസ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം,  ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍,  A/C ജിം, സ്വിമ്മിഗ് പൂള്‍,  ടോഡ്ലേഴ്സ് പൂള്‍, റൂഫ് ടോപ്പ് പാര്‍ട്ടി ഏരിയ, ഇന്‍ഡോര്‍ ഗെയിംസ്,  STP,  24 hrs പവര്‍ ബാക്ക്അപ്പ്&  സെക്യൂരിറ്റി,  റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, വിസിറ്റെഴ്സ് കാര്‍ പാര്‍ക്കിംഗ്&  കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ എല്ലാ  മോഡേണ്‍ അമിനിറ്റീസുകളും അടങ്ങിയിരിക്കുന്നു.

ഇവിടെ നിന്നും 1 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ St. തോമസ്‌ ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്കും 2 കിലോമീറ്റര്‍ മാറിയാല്‍ മേരിഗിരി സ്കൂളിലേക്കും എത്തിച്ചേരാം.  കൂടാതെ പേരൂര്‍ മെഡിക്കല്‍ സെന്‍റര്‍, ESI ഹോസ്പിറ്റല്‍ എന്നീ  ആരോഗ്യ കേന്ദ്രങ്ങളും സിവില്‍ സ്റ്റേഷന്‍, ദൂരദര്‍ശന്‍ കേന്ദ്ര,  CSI ചര്‍ച്ച്, തുടങ്ങിയവയും സമീപ സൗകര്യങ്ങളാണ്.

നഗരത്തിരക്കുകളില്‍ നിന്നും അല്‍പം മാറി മനോഹരമായ ലൊക്കേഷനില്‍ ഒരുക്കിയിരിക്കുന്ന ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍:  9847684000

Send Enquiry

Name*

Email*

Mobile*

Message

prp

Related posts