ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ 26.9 ലക്ഷം മുതല്‍ സൗപര്‍ണികയില്‍ നിന്നും സ്വന്തമാക്കാം

തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സൗപര്‍ണികയുടെ പുതിയ പ്രൊജക്ട് Navarathinam Pearl ല്‍ നിന്നും ഇപ്പോള്‍ ആകര്‍ഷകമായ വിലയ്ക്ക് അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാം. 

11 നിലകളിലായി ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകളടങ്ങിയ ഈ പ്രൊജക്ടില്‍ നിന്നും   2 BHK  & 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.

റീട്ടെയില്‍ ഷോപ്പുകള്‍, സലൂണ്‍, ബൊട്ടീക്, കഫേ, മിനി മാര്‍ക്കറ്റ് എന്നിവ ഉള്‍ക്കൊളുന്ന  കൊമേഴ്ഷ്യല്‍ ബ്ലോക്കും, ജിം, മള്‍ട്ടി പര്‍പ്പസ് ഹാള്‍, വെജ് & നോണ്‍ വെജ് റസ്റ്റോറന്‍റ്, സ്വിമ്മിംഗ് പൂള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്ലബ് ഹൗസുമാണ്  Navarathinam Pearl ന്‍റെ  ഹൈലൈറ്റ്.

കൂടാതെ സ്വിമ്മിഗ് പൂള്‍, ടോഡ്‌ലേഴ്സ് പൂള്‍, സൈക്ലിംഗ്&  ജോഗ്ഗേഴ്സ് ട്രാക്ക്,  കുട്ടികള്‍ക്കുള്ള കളിസ്ഥലം, 24 hrs വാട്ടര്‍ സപ്ലൈ, ഫിറ്റ്നസ് സെന്‍റര്‍, ഇന്‍ഡോര്‍ ഗെയിംസ്, ക്ലബ് ഹൗസ്, ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, എസ്ടിപി,  24 hrs പവര്‍ ബാക്ക്അപ്പ് & സെക്യൂരിറ്റി, തുടങ്ങിയ പൊതു അമിനിറ്റീസുകളും  ഈ  പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 7.5 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന   Navarathinam Pearl ല്‍ നിന്നും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഷോപ്പിംഗ്‌ മാളുകള്‍, ബാങ്ക്, തുടങ്ങിയവയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.

ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍: 9847698479

Contact Builder

Name*

Email*

Mobile*

Message

prp

Related posts