നിങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കാന്‍ ഇപ്പോള്‍ വെറും ഒരു ലക്ഷം രൂപ മാത്രം…


തിരുവനന്തപുരം: ഭവന നിർമാണ രംഗത്തെ പ്രമുഖരായ SUN
പ്രൊജക്ട്സിന്‍റെ തിരുവനന്തപുരം ഉള്ളൂരുള്ള പുതിയ അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്ട് SUN MEDANTA യില്‍ നിന്നും കേവലം ഒരു ലക്ഷം രൂപക്ക് നിങ്ങളുടെ സ്വപ്നഭവനം ലഘുതവണ വ്യവസ്ഥയില്‍ സ്വന്തമാക്കാം.

14 നിലകളിലായി 74 യൂണിറ്റുകള്‍ അടങ്ങിയ ഈ പ്രൊജക്ടില്‍ 2 BHK & 3 BHK അപ്പാര്‍ട്ട്മെന്‍റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന പ്രൊജക്ട് ആണ് SUN MEDANTA.

തിരുവനനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും 1 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന  SUN MEDANTA  യില്‍  നിന്ന്‍  4 കിലോമീറ്റര്‍
മാറിയാല്‍ ലുലു മാളിലേക്കും, 6 കിലോമീറ്റര്‍ മാറിയാല്‍ എയര്‍പോട്ടിലേക്കും, 8 കിലോമീറ്റര്‍ മാറിയാല്‍
ടെക്നോപാര്‍ക്കിലേക്കും എത്തിച്ചേരാം.  കൂടാതെ  ആരോഗ്യകേന്ദ്രങ്ങളായ KIMS, COSMO ഹോസ്പിറ്റല്‍, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ കേന്ദ്രിയ വിദ്യാലയം, ലൊയോള സ്കൂള്‍ തുടങ്ങിയവയും സമീപ സൗകര്യങ്ങളാണ്‌.

പരിമിത കാലത്തേക്ക് മാത്രമുള്ള ഈ ഓഫറിലൂടെ അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക്‌ ചെയുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 9745000170, 9745000569, 9745008450

Contact Builder:

  Name*

  Email*

  Mobile*

  Message

  prp

  Leave a Reply

  *