ടെക്നോപാര്‍ക്കിനടുത്തുള്ള MPS സ്മാര്‍ട്ട്‌ ഹോംസില്‍ നിന്നും 30 ലക്ഷം മുതല്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം

തിരുവനന്തപുരം: ടെക്നോ പാര്‍ക്കിനു സമീപം നിര്‍മ്മാണം പുരോഗമിക്കുന്ന MPS ബില്‍ഡേഴ്സിന്‍റെ സ്മാര്‍ട്ട്‌ ഹോംസില്‍ നിന്നും ഓഫറുകളോടെ അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ അവസരം.

ടെക്നോ പാര്‍ക്കിൽ നിന്ന് കേവലം 2 മിനുട്ട് കൊണ്ട് നടന്നെത്തുവാന്‍ സാധിക്കുന്ന ഈ പ്രോജക്റ്റ്, കേരളാ യൂണിവേഴ്സിറ്റി, വിക്രം സാരാഭായി സ്പേസ് സെന്‍റര്‍,  ഇന്‍ഫോസിസ്, ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം, കിന്‍ഫ്ര, നിര്‍മ്മാണ ഘട്ടത്തിലിരിക്കുന്ന ലുലു മാള്‍ തുടങ്ങിയ പല സ്ഥാപനങ്ങളുടേയും  സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്.

നഗരത്തിലെ പ്രധാനപ്പെട്ട ഷോപ്പിംഗ് മാളുകള്‍, കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ഒരു സിറ്റി ലൈഫിന് യോജിച്ച എല്ലാ സൗകര്യങ്ങളും തൊട്ടടുത്തുതന്നെ ലഭ്യമാകുന്ന ഒരു പ്രൊജെക്റ്റാണ് MPS സ്മാര്‍ട്ട്‌ ഹോംസ്.

ഗ്രൗണ്ട് ഫ്ലോര്‍ കൂടാതെ 10 നിലകളിലായി  അറുപത്തിയഞ്ച്‌  1, 2 & 3 BHK യൂണിറ്റുകള്‍ അടങ്ങിയ MPS സ്മാര്‍ട്ട്‌ ഹോംസില്‍  സ്വിമ്മിംഗ് പൂള്‍, ജിം, പാര്‍ട്ടി സ്പേസ്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 24 hrs സെക്യൂരിറ്റി , സിസിടിവി ക്യാമറ തുടങ്ങിയ  എല്ലാ ലക്ഷ്വറി  അമിനിറ്റീസുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ ആകര്‍ഷകമായ ഓഫറുകളോടെ MPS സ്മാര്‍ട്ട്‌ ഹോംസ് ബുക്ക് ചെയ്യാന്‍ ബന്ധപ്പടെണ്ട നമ്പര്‍ +91 7558 00 8888

Contact Builder

    Name*

    Email*

    Mobile*

    Message

    prp