കിഴക്കന്‍ യുക്രെയിനിലെ ഗ്രാമം പിടിച്ചെടുത്തെന്ന് റഷ്യ

കീവ് : കിഴക്കന്‍ യുക്രെയിനില്‍ പോരാട്ടം രൂക്ഷമായി തുടരുന്ന ബഖ്‌മത് നഗരത്തിന് സമീപമുള്ള ക്ലിഷ്‌ചീവ്‌ക ഗ്രാമം പിടിച്ചെടുത്തെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

പോരാട്ടങ്ങള്‍ ആരംഭിക്കുന്നതിന് മുന്നേ ഏകദേശം 400ഓളം പേരാണ് ക്ലിഷ്‌ചീവ്‌ക ഗ്രാമത്തില്‍ താമസിച്ചിരുന്നത്. റഷ്യയുടെ വാദത്തോട് യുക്രെയിന്‍ പ്രതികരിച്ചിട്ടില്ല. ബഖ്‌മതില്‍ നിന്ന് ഒമ്ബത് കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. അതേ സമയം, സെപൊറീഷ്യ മേഖലയിലെ ലോബ്‌കോവ് ഗ്രാമത്തിന്റെ നിയന്ത്രണവും തങ്ങളുടെ സൈന്യം പിടിച്ചെടുത്തെന്ന് റഷ്യ അവകാശപ്പെട്ടു.

prp

Leave a Reply

*