തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ തുടങ്ങി

ഉത്രാളിക്കാവ് പൂരത്തിനും വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള ഫെസ്റ്റിവല്‍ കോഡിനേറ്റിങ് കമ്മറ്റി തൃശൂര്‍ ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കോണ്‍ഗ്രസും ബി ജെ പി യും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്ത് വന്നു. കഴിഞ്ഞ വര്‍ഷം കൊല്ലത്ത് നടന്ന വെടിക്കെട്ട് അപകടത്തെ തുടര്‍ന്നാണ് കേരള ഹൈക്കോടതി ഉത്സവങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്.

prp

Related posts

Leave a Reply

*