രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും കുറയുന്നു

കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും കുറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താഴുന്നതാണ് ഇന്ധന വില കുറയാന്‍ കാരണം. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 20 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 14 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71.46 രൂപയാണ് വില. ഒരു ലിറ്റര്‍ ഡീസലിന് 67.12 രൂപയാണ് വില. കോഴിക്കോട് പെട്രോളിന് 71.78 രൂപയാണ് വില. ഡീസലിന് 67.44 രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 72.73 രൂപയും […]

ഇന്ധനവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും നേ​രി​യ കു​റ​വ്. ഇ​ന്ന് പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 28 പൈ​സ​യുമാണ് കു​റ​ഞ്ഞത്. ഇ​തോ​ടെ ഈ ​മാ​സം പെ​ട്രോ​ളി​ന് 2.60 രൂ​പ​യും ഡീ​സ​ലി​ന് 3.05 രൂ​പ​യും കു​റ​ഞ്ഞു. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 73.48 രൂ​പ​യും ഡീ​സ​ലി​ന് 69.65 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 72.2 രൂ​പ​യും ഡീ​സ​ലി​ന് 68.33 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ള്‍ വി​ല 72.52രൂ​പ​യും ഡീ​സ​ലി​ന് 68.65 രൂ​പ​യു​മാ​യി.

ഇന്ധനവിലയില്‍ വീണ്ടും കുറവ്

കൊച്ചി : ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് ഇന്ധനവിലയില്‍ കുറവുണ്ടായിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ ഇന്ന് 73.62 രൂപയാണ് . അതേ സമയം ഡീസല്‍ 69.95 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 74.93 രൂപയും ഡീസലിന് 71.30 രൂപയുമാണ് കുറവ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ 13ാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് വരുന്നത് . പെട്രോളിന് നാലര രൂപയിലേറെയും ഡീസലിന് അഞ്ച് രൂപയോളവുമാണ് ഇക്കാലയളവില്‍ ഇന്ധന […]

ഇന്ധനവിലയില്‍ ഇന്നും കുറവ്

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 38 പൈസയും ഡീസലിന് 43 പൈസയുമാണ് ഇന്ന് കുറഞ്ഞത്. പെട്രോളിന് ആറ് ആഴ്ചകൊണ്ട് 10 രൂപയും ഡീസലിന് 7.50 രൂപയുമാണു കുറഞ്ഞത്. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 76.10 രൂപയും ഡീസലിന് 72.70 രൂപയുമാണ്. കൊച്ചില്‍ പെട്രോള്‍ വില 74.78 രൂപയും ഡീസല്‍ വില 71.32 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 75.10 രൂപയാണ്. ഡീസലിന് 71.66 രൂപയുമായി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന […]

ഇന്ധന വിലയില്‍ കുറവ് തുടരുന്നു; പെട്രോളിന് 33 പൈസ കുറഞ്ഞു

കൊച്ചി: രാജ്യത്ത് ഇന്ധന വിലയില്‍ കുറവ് തുടരുന്നു. പെട്രോളിന് ഇന്ന് 33 പൈസയും ഡീസലിന് 37 പൈസയും കുറഞ്ഞു. എട്ടു ദിവസം കൊണ്ട് പെട്രോളിന് മൂന്ന് രൂപ 14 പൈസയും, ഡീസലിന് മൂന്ന് രൂപ 23 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ ഇന്നത്തെ വില 75.15 രൂപയാണ്. ഡീസലിന്‍റെ വിലയാകട്ടെ 71.75 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 76.49 രൂപയും, ഡീസലിന്‍റെ വില 73.13 രൂപയുമാണ്. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം […]

ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും ഇ​ടി​വ്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും കുറവ്. പെ​ട്രോ​ളി​ന് 15 പൈ​സ​യും ഡീ​സ​ലി​ന് 11 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ഡീ​സ​ലി​ന് മാ​ത്രം കു​റ​ഞ്ഞ​ത് 2.34 രൂ​പ​യാ​ണ്. ആ​ഗോ​ള വി​പ​ണി​യി​ല്‍ എ​ണ്ണ വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വാ​ണ് ഇ​ന്ധ​ന വി​ല കു​റ​യാ​ന്‍ കാ​ര​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 80.62 രൂ​പ​യും ഡീ​സ​ലി​ന് 77.30 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 79.22 രൂ​പ​യാ​യി. ഡീ​സ​ലി​ന് 75.84 രൂ​പ​യും. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ള്‍ വി​ല 79.56 രൂ​പ​യും ഡീ​സ​ലി​ന് […]

ഇന്ധനവില വീണ്ടും താഴ്ന്നു

കൊച്ചി : രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ആറുദിവസം കൊണ്ട് പെട്രോളിന് ഒരു രൂപയും ഡീസലിന് 92 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ ഇന്നത്തെ വില 79.51 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലിനാകട്ടെ 76.07 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ ഇന്നത്തെ വില 80.92,  ഡീസല്‍ വില 77.54 രൂപ. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം […]

ഇന്നത്തെ ഇന്ധനവില

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വിലയില്‍ വന്ന വ്യതിയാനം രാജ്യാന്തര വിപണിയിലും പ്രകടമായി തുടങ്ങി. കഴിഞ്ഞ കുറേ ദിവസങ്ങളായി മുന്നോട്ട് കുതിക്കുകയായിരുന്നു ഇന്ധനവിലയില്‍ ഇപ്പോള്‍ നേരിയ കുറവ് കാണാനാവുന്നുണ്ട്. എങ്കിലും, കുറച്ച് പൈസയുടെ ഈ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് അധികം നേട്ടമൊന്നും നല്‍കുന്നില്ല എന്നത് വാസ്തവം തന്നെ. ഓരോ ദിവസവും കുറച്ച് പൈസകളിലായി വര്‍ധിച്ചിരുന്ന ഇന്ധന വില ഇന്ന് വലിയ തുകയില്‍ എത്തി നില്‍ക്കുകയാണ്. കൂടാതെ ഓരോ ദിവസവും വില മാറുന്ന സാഹചര്യത്തില്‍ ഈ ‘നിശബ്ദ’ വിലവര്‍ധന ഉപഭോക്താക്കളുടെ […]

ജനങ്ങള്‍ക്ക് ആശ്വാസം; പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും കുറവ്

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് ഇന്ന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. അസംസ്‌കൃത എണ്ണവിലയുടെ ഇടിവാണ് ഇന്ധനവില കുറയാന്‍ കാരണമായിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന്‍റെ വില 81.42 രൂപയും ഡീസലിന് 77.99 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 80.00 രൂപയും ഡീസലിന് 76.51 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന്‍റെ വില 80.35 രൂപയും ഡീസലിന് 76.87 രൂപയുമാണ്.

ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

കൊച്ചി: ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 14 പൈസയാണ് ഇന്ന് കുറഞ്ഞത്. ഡീസലിന് ഒന്‍പത് പൈസയുടെ കുറവും ഉണ്ടായി. എണ്ണ കമ്പനികള്‍ തുടര്‍ച്ചയായി വില കുറച്ചതോടെയാണ് ഉപഭോക്താവിന് തെല്ല് ആശ്വാസം നല്‍കി വില കുറയാന്‍ തുടങ്ങിയത്. 80.50 രൂപയായിരുന്നു കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഇന്ന് ഇത് 80.36 ആയി കുറഞ്ഞു. ഡീസലിന് ലിറ്ററിന് 76.94 ആയിരുന്നത് 76.85 ആയി മാറി. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.94 രൂപ ആയിരുന്നത് 81.80 […]