ഇന്ധനവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും നേ​രി​യ കു​റ​വ്. ഇ​ന്ന് പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 28 പൈ​സ​യുമാണ് കു​റ​ഞ്ഞത്. ഇ​തോ​ടെ ഈ ​മാ​സം പെ​ട്രോ​ളി​ന് 2.60 രൂ​പ​യും ഡീ​സ​ലി​ന് 3.05 രൂ​പ​യും കു​റ​ഞ്ഞു.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 73.48 രൂ​പ​യും ഡീ​സ​ലി​ന് 69.65 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 72.2 രൂ​പ​യും ഡീ​സ​ലി​ന് 68.33 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ള്‍ വി​ല 72.52രൂ​പ​യും ഡീ​സ​ലി​ന് 68.65 രൂ​പ​യു​മാ​യി.

prp

Related posts

Leave a Reply

*