ഇന്ധനവിലയില്‍ വീണ്ടും കുറവ്

കൊച്ചി : ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് ഇന്ധനവിലയില്‍ കുറവുണ്ടായിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ ഇന്ന് 73.62 രൂപയാണ് .

അതേ സമയം ഡീസല്‍ 69.95 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 74.93 രൂപയും ഡീസലിന് 71.30 രൂപയുമാണ് കുറവ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ 13ാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് വരുന്നത് . പെട്രോളിന് നാലര രൂപയിലേറെയും ഡീസലിന് അഞ്ച് രൂപയോളവുമാണ് ഇക്കാലയളവില്‍ ഇന്ധന വിലയില്‍ കുറഞ്ഞത്.

prp

Related posts

Leave a Reply

*