തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഇന്ന് രാത്രി ഗുരുവായൂരിലെത്തുന്ന സുരേഷ് ഗോപി നാളെ രാവിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് തൃശൂരിലേക്ക് പുറപ്പെടുക. സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കെട്ടിവയ്ക്കാനുള്ള തുക ഗുരുവായൂരില്‍ വച്ച് മത്സ്യത്തൊഴിലാളികള്‍ കൈമാറും. തുടര്‍ന്ന് തൃശൂര്‍ പടിഞ്ഞാറേകോട്ടയില്‍ നിന്നും പ്രകടനമായെത്തിയാണ് പത്രിക സമര്‍പ്പിക്കുക. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്ക് മാറിയ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ പ്രഖ്യാപിച്ചത്. നിലവില്‍ […]
Tag: NDA
ജനങ്ങളെ വര്‍ഗീയ അജണ്ടയിലൂടെ കീഴ്പ്പെടുത്താനാവില്ല: പിണറായി
ജനങ്ങളെ വര്‍ജഗീയ അജണ്ടയിലൂടെ കീഴ്പ്പെടുത്താമെന്നത് ആര്‍എസ്എസിന്‍റെ വ്യാമോഹം മാത്രമാണെന്ന് സിപിഐ എം നേതാവും ധര്‍മടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പിണറായി വിജയന്‍.
പ്രിയപ്പെട്ടവരുടെ ചോരവീണ മണ്ണ്; സോണിയ
താന്‍ ജനിച്ചത് ഇറ്റലിയാണെന്ന ഒറ്റ കാരണം കൊണ്ട് മോഡിയും ആര്‍.എസ്.എസും തന്നെ നിരന്തരം വേട്ടയായാടുകയാണെന്നും എന്നാല്‍ തന്‍റെ അവസാന ശ്വാസവും രക്തവും ഭാരതത്തിന്
കോണ്‍ഗ്രസ് അഴിമതിയെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്ന പാര്‍ട്ടി -സ്മൃതി ഇറാനി
കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതിക്കാരെ ഒരുകുടക്കീഴില്‍ നിര്‍ത്തുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര മാനവ വിഭവശേഷിമന്ത്രി സ്മൃതി ഇറാനി. സുല്‍ത്താന്‍ബത്തേരിയില്‍ എന്‍.ഡി.എ. തിരഞ്ഞെടുപ്പ്
സീറ്റിന് കോഴ ആവശ്യപ്പെട്ടു:എന്‍ഡിഎ തൃക്കാക്കര സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു
ഒരുകോടി രൂപ സീറ്റിനുവേണ്ടി ആവശ്യപ്പെട്ടത് വിവാദമായതിനെത്തുടര്‍ന്ന് തൃക്കാക്കര മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. എല്‍ജെപിയിലെ അഡ്വ. വിവേക് കെ വിജയനെയാണ്
വെടിക്കെട്ട് ദുരന്തത്തില്‍ അടിയന്തരസഹായം എത്തിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല;വി.എസ്
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മറ്റുമായി അടിയന്തിര സഹായം എത്തിക്കുവാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന്
പുതിയ പാര്‍ട്ടിയുമായി സി.കെ. ജാനു : മത്സരത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി
ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു പുതിയ പാര്‍ട്ടി രൂപീകരിച്ചു. ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പുതിയ പാര്‍ട്ടി ഈ നിയസഭാ ഇലക്ഷനില്‍ എന്‍.ഡി.എയുടെ
പി സി തോമസ് മല്‍സരിക്കാനില്ല…
കോട്ടയം: ഈ തെരഞ്ഞെടുപ്പില്‍ പാല മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പി സി തോമസ് മല്‍സരിക്കുവാനില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരരംഗത്തുനിന്നും പിന്‍മാറുകയാണെന്ന് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചതായും പി സി തോമസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ലയനവിരുദ്ധഗ്രൂപ്പ് നേതാവായ പി സി തോമസിന്‍റെ പാര്‍ട്ടി എന്‍ഡിഎക്കൊപ്പമാണ്. എന്‍സിപിയുടെ മാണി സി കാപ്പന്‍ ആണ് പാലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം മാണിയാണ്. മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് പലതവണ ജയിച്ചതും, മണ്ഡലത്തില്‍ അദ്ദേഹത്തിനുള്ള സ്വാധീനവും പാലായില്‍ ഉപയോഗപ്പെടുത്താമെന്ന […]
കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ടൈംസ് നൌ–സീവോട്ടര്‍ അഭിപ്രായസര്‍വേ ഫലം
കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ടൈംസ് നൌ–സീവോട്ടര്‍ അഭിപ്രായസര്‍വേ ഫലം. ആകെയുള്ള 140 സീറ്റില്‍ 86 എണ്ണവും ഇടതുമുന്നണി നേടിയെടുക്കും. അതെ സമയം യു.ഡി.എഫിന് 53 സീറ്റുകളും









