കിളിനക്കോട് വിവാദം: അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: കിളിനക്കോട് വിവാദത്തില്‍ അഞ്ച് പേരെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഷംസുദ്ദീന്‍, അബ്ദുള്‍ ഗഫൂര്‍, സാദിഖ് അലി, ലുക്മാന്‍, ഹൈദര്‍ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട്, ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പെണ്‍കുട്ടികളുടെ ഫെയ്‌സ്ബുക്ക് ലൈവിന് മറുപടിയെന്നവണ്ണം സോഷ്യല്‍ മീഡിയയില്‍ വീഡിയോ അപ്ലോഡ് ചെയ്തവരാണ് പിടിയിലായത്. നാല് ദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. തിരൂരങ്ങാടിയില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വേങ്ങരക്ക് സമീപത്തുള്ള കിളിനക്കോട് സുഹൃത്തിന്‍റെ കല്യാണത്തിനെത്തി. ഇതിനിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന് സെല്‍ഫി എടുത്തു. പെണ്‍കുട്ടികള്‍ […]

നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

മ​ഞ്ചേ​രി: പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. മലപ്പുറം മഞ്ചേരിക്കടുത്ത് ചെരണിയിലാണ് സംഭവം. മേ​ലാ​ക്ക​ത്തെ വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന റി​യാ​സ് (33), വ​ട്ട​പ്പാ​റ പു​ള​ക്കു​ന്നേ​ല്‍ റി​യാ​സ് എ​ന്നി​വ​രെ​യാ​ണ് മരി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.  നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കിളിനക്കോട്ടില്‍ സദാചാര പൊലീസ്; പെണ്‍കുട്ടികളെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസ്

മലപ്പുറം: സുഹൃത്തിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനായി മലപ്പുറത്തെ കിളിനക്കോട്ടിലെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാരാക്രമണം നടത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അവഹേളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത ആറ് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. വേങ്ങര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 143, 147, 506, 149 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും പൊലിസ് വ്യക്തമാക്കി. ഫെയ്സ്ബുക്ക് ലൈവിലൂടെ തങ്ങളുടെ നാടിനെയും തങ്ങളെയും അധിക്ഷേപിച്ചെന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ യുവാക്കള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. കൂടാതെ ഈ സദാചാരവാദികള്‍ക്കെതിരെ പ്രതികരിച്ച പെണ്‍കുട്ടികളെ ഫെയ്സ്ബുക്ക് ലൈവിലൂടെ യുവാക്കള്‍ ഭീഷണിപ്പെടുത്തുകയും […]

‘നില്ല് നില്ല്’ ടിക് ടോക്ക് കാര്യമായി; മലപ്പുറത്ത് സംഘര്‍ഷം

മലപ്പുറം: മലപ്പുറം തിരൂരില്‍ ടിക് ടോക്ക് ‘നില്ല് നില്ല്’ ചലഞ്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീയടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റു. തിരൂര്‍ സ്വദേശികളായ നസീം, ഫര്‍ഹാന്‍, ഷാഹിദ്, ഷൗക്കത്ത്, റാഫി, സച്ചിന്‍, മന്നാന്‍, സൗത്ത് അന്നാര സ്വദേശി സുജാത എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി ഒരു സംഘം വിദ്യാര്‍ഥികള്‍ നൃത്തം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാര്‍ […]

നിലമ്പൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ 1 മരണം

നിലമ്പൂര്‍; നിലമ്പൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. നിലമ്പൂര്‍ മണലൊടി സ്വദേശി അശ്വതി നിവാസ് വേലായുധന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ (44) മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ റെയില്‍വേ സ്വദേശി ഹംസ, നിലമ്പൂര്‍ സ്വദേശി മുനീര്‍ എന്നിവരെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കാളാഴ്‌ച പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്. നിലമ്പൂര്‍ ഒസികെ ഓഡിറ്റോറിയത്തിന് സമീപം കെഎന്‍ജി റോഡിലാണ് കാറും ലോറിയും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഓടിക്കൂടിയ […]

തവനൂർ വൃദ്ധസദനത്തിലെ മരണങ്ങളില്‍ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തവനൂർ വൃദ്ധസദനത്തിലെ കൂട്ടമരണത്തിൽ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. സെപ്തംബര്‍ 24നകം രണ്ട് ദിവസത്തിനുള്ളില്‍ നാല് പേരാണ് തവനൂര്‍ വൃദ്ധസദനത്തില്‍ മരിച്ചത്.ശ്രീദേവിയമ്മ,കാളിയമ്മ,കൃഷ്ണമോഹന്‍,വേലായുധന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍,പോലീസ് മേധാവി,സാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദേശവും നല്‍കി. മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നത് തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. മരണകാരണം […]

മലപ്പുറം വൃദ്ധസദനത്തില്‍ 4 അന്തേവാസികള്‍ മരിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

മലപ്പുറം: തവനൂര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കൃഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയുമാണ് നാലുപേരുടേയും മരണം. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ വൃദ്ധസദനത്തില്‍ നാട്ടുകാര്‍ പ്രതിഷേധം നടത്തുകയാണ്. അതേസമയം സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്നിവരോട് മൂന്നാഴ്ചയ്ക്കകം സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം […]

നിലമ്പൂരില്‍ ശൈശവ വിവാഹം തടഞ്ഞു

മലപ്പുറം: നിലമ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോടതി വിധി വന്നു. പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റാണ് തടഞ്ഞത്. പെണ്‍കുട്ടിക്ക് 16 വയസ്സു മാത്രമേ പ്രായം ഉള്ളൂ. പൊന്നാനി മുന്‍സിഫ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് വിവാഹനീക്കം തടഞ്ഞത്. പൊന്നാനി വെള്ളീരിയിലാണ് 16 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. മലപ്പുറം ഭാഗത്ത് മുസ്ലീങ്ങള്‍ക്കിടയില്‍ ശൈശവ വിവാഹങ്ങള്‍ ഒരുകാലത്ത് പതിവായിരുന്നു. നിരോധിച്ചിട്ടും ഇന്നും പെണ്‍കുട്ടികള്‍ ഇതിനു ഇരയാകുന്നുണ്ട്.

മലപ്പുറത്ത് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് മാതാവല്ല; പ്രതി കുറ്റം സമ്മതിച്ചു

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് മാതാവായ നബീലയല്ല.  നബീലയുടെ സഹോദരന്‍ ശിഹാബ് ആണ് കുഞ്ഞിനെ കഴുത്തറുത്തു കൊലപ്പെടുത്തിയതെന്ന് പോലീസില്‍ കുറ്റസമ്മതം നടത്തി. കൃത്യം നടത്തുന്നതിനിടെ കുഞ്ഞ് കരഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അയല്‍ക്കാര്‍ ഓടിയെത്തി കാര്യം അന്വേഷിച്ചതോടെ കുടുംബം ഒളിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ഇതോടെയാണ് പോലീസിനെ അറിയിച്ചതും കേസായതും. കൊടും ക്രൂരതയെ കുറിച്ച്‌ പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ. ഭര്‍ത്താവുമായി ഏറെ നാളായി അകന്നു കഴിയുകയാണ് നബീല. യുവതി പ്രസവിച്ചത് പുറംലോകം അറിഞ്ഞാല്‍ കുടുംബത്തിന് മാനക്കേടാകും.മാനക്കേടില്‍ നിന്ന് രക്ഷ […]

മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു

മലപ്പുറം:  കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ ചേരൂര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമാനമായ സംഭവം കോഴിക്കോട് ബാലുശേരിയില്‍ നടന്നതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേയാണ് മലപ്പുറത്തും ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്. ബാലുശേരിയില്‍ ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​നെ പ്ര​​​സ​​​വം ന​​​ട​​​ന്ന് മി​​​നി​​ട്ടു​​​ക​​​ള്‍​ക്കു​​​ള്ളി​ല്‍കൊന്ന നിര്‍മലൂര്‍ സ്വദേശി റിന്‍ഷയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്ര​​​സ​​​വം ന​​​ട​​​ന്ന​​​യു​​​ട​​​ന്‍ റിന്‍ഷ ബ്ലേ​​​ഡ്കൊ​​ണ്ട് കു​​​ഞ്ഞി​​​ന്‍റെ ക​​​ഴു​​​ത്തി​​​ല്‍ മു​​​റി​​​വു​​​ണ്ടാ​​​ക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.