മലപ്പുറം: നിലമ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോടതി വിധി വന്നു. പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റാണ് തടഞ്ഞത്.
പെണ്‍കുട്ടിക്ക് 16 വയസ്സു മാത്രമേ പ്രായം ഉള്ളൂ. പൊന്നാനി മുന്‍സിഫ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് വിവാഹനീക്കം തടഞ്ഞത്. പൊന്നാനി വെള്ളീരിയിലാണ് 16 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചിരുന്നത്.
മലപ്പുറം ഭാഗത്ത് മുസ്ലീങ്ങള്‍ക്കിടയില്‍ ശൈശവ വിവാഹങ്ങള്‍ ഒരുകാലത്ത് പതിവായിരുന്നു. നിരോധിച്ചിട്ടും ഇന്നും പെണ്‍കുട്ടികള്‍ ഇതിനു ഇരയാകുന്നുണ്ട്.

