കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍

കൊച്ചി: കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍ എത്തി. ഫാദര്‍ പോള്‍ തേലക്കാട്ടിന്‍റെ നേതൃത്വത്തില്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ എട്ട് വൈദികരാണ് പിന്തുണയുമായി സമരപ്പന്തലില്‍ എത്തിയത്.

കന്യാസ്ത്രീയുടെ കണ്ണീര്‍ തന്‍റെയും കണ്ണീരെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു. സമരത്തില്‍ സഭ ചെയ്യേണ്ടത് ചെയ്യണം. വിഷയത്തെക്കുറിച്ച് വത്തിക്കാന്‍ അറിഞ്ഞോയെന്നതില്‍ സംശയമുണ്ടെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കെസിബിസി രംഗത്തെത്തിയിരുന്നു.

prp

Related posts

Leave a Reply

*