ജെഎന്‍യുവിനെ മറ്റൊരു കേരളമാക്കാന്‍ അനുവദിക്കില്ലെന്ന് എബിവിപി

ന്യൂഡല്‍ഹി: തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകാലാശാലയില്‍ ആരംഭിച്ച സംഘര്‍ഷം ഇപ്പോഴും തുടരുന്നു. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂണിയന്‍ പ്രസിഡന്‍റ് എന്‍. സായ് ബാലാജി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്ക് മര്‍ദനമേറ്റു.  യൂണിയന്‍ തെരെഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ജെഎന്‍യുവിനെ മറ്റൊരു കേരളമാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് എബിവിപി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളേജിലെ സത്‌ലജ് ഹോസ്റ്റലില്‍ പുലര്‍ച്ചെ 2.30ന് അതിക്രമിച്ച് കടന്ന വിദ്യാര്‍ത്ഥികള്‍ ഇടത് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇടതു […]

ബീഫ് ബിരിയാണി  പാകം ചെയ്തെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥിക്ക് പിഴ

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ബീഫ് ബിരിയാണി  പാകം ചെയ്തെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥിക്ക് യുണിവേഴ്സിറ്റി പിഴ ശിക്ഷ വിധിച്ചു. എം.എ വിദ്യാര്‍ത്ഥിക്കാണ് കോളേജ് അധികൃതര്‍ 6000 രൂപ വരെ പിഴ ചുമത്തിയത്. കോളേജിലെ അച്ചടക്കം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. കോളേജിന്‍റെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്‍റെ സമീപത്ത് വച്ച്‌ ബിരിയാണി ഉണ്ടാക്കിയതും കഴിച്ചതും ഗുരുതര കുറ്റകൃത്യമാണെന്നും ഉത്തരവില്‍ പറയുന്നു. ഈ വിദ്യാര്‍ഥിയെ കൂടാതെ മറ്റു മൂന്നു പേര്‍ക്കും  6000 രൂപ മുതല്‍  10000 രൂപ വരെ പിഴ വിധിച്ചിട്ടുണ്ട്. 10 […]