വിപണി കീഴടക്കാനൊരുങ്ങി ആപ്പിള്‍; ഐ ഫോണിന്‍റെ വില കുറയ്ക്കുന്നു

മുംബൈ: ആപ്പിള്‍ ഐ ഫോണ്‍ കൂടുതല്‍ ജനപ്രിയമാവുന്നു. ഏറ്റവും പുതിയ ഐ ഫോണായ എക്‌സ് ആര്‍ മോഡലിന് വെള്ളിയാഴ്ച മുതല്‍ 22 ശതമാനം വിലകുറയ്ക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കുകയാണ് ആപ്പിളിന്‍റെ ലക്ഷ്യം. പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഐ ഫോണുള്ളത്. ഐ ഫോണ്‍ എക്‌സ് ആറിന്‍റെ 64 ജി.ബിയുടെ വില 76,900 ല്‍നിന്ന് 59,900 ആയും 128 ജി.ബിയുടേതിന് 81,900ല്‍ നിന്ന് 64,900ആയും 256 ജി.ബി മോഡലിന് […]

ഇന്ത്യയില്‍ ആറുമാസത്തിനുള്ളില്‍ ഐഫോണിന് വിലക്ക് വീണേക്കും

ന്യൂഡല്‍ഹി: ട്രായിയുടെ ഡിഎന്‍ഡി മൊബല്‍ ആപ്ലിക്കേഷന്‍ ആപ്പിളി ഐഒഎസ് സ്റ്റോറില്‍ അനുവദിച്ചില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ ഐഫോണിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൂചന. സ്പാം ഫോണ്‍ കോളുകളും സന്ദേശങ്ങളും തടയുന്നതിനായുള്ള മൊബൈല്‍ ആപ്പാണ്. ഐഒഎസ് സ്റ്റോറില്‍ ഡിന്‍ഡി 2.0 എന്ന ആപ്പ് വയ്ക്കുവാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല. എയര്‍ടെല്ലും വോഡഫോണും അടക്കമുള്ള മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐ ഫോണുകളിലേക്കുള്ള സേവനം ഒഴിവാക്കാന്‍ നിര്‍ബന്ധിതരായേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ഉപഭോഗ്താവിന്‍റെ ഫോണ്‍കോളുകളും സന്ദേശങ്ങളും ചോര്‍ത്തിയേക്കും എന്നു കരുതിയാണ് ആപ്പിള്‍ ഇതിന് തയ്യാറാകാത്തത്. ഇത് ഉപഭോക്തമാക്കളുടെ സ്വകാര്യതയിലേക്ക് […]