അസത്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയുടെ ഉടമയാണ് നരേന്ദ്ര മോദി: അസദുദ്ദീന്‍ ഉവൈസി

ഹൈദരാബാദ്: അസത്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയുടെ ഉടമയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. കുട്ടികളുടേതുപോലെ മോദി കള്ളക്കഥകള്‍ ഉണ്ടാക്കുകയാണെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ ഉവൈസി ആരോപിച്ചു. ‘ബി.ജെ.പി തൊഴില്‍ നല്‍കുന്നില്ല, പകരം നുണ പ്രചരിപ്പിക്കുന്നു. ആര്‍ട്ടിക്കിള്‍ 370ഉം 35 എ ഉം ഇല്ലാതാക്കുമെന്ന് അവര്‍ പറയുന്നു. എന്നാല്‍, നിലവിലെ ഭരണഘടന പ്രകാരം ബി.ജെ.പിക്ക് ഇത് സാധിക്കില്ല. മെഹ്ബൂബ മുഫ്തി സര്‍ക്കാറില്‍ നിന്ന് ബി.ജെ.പി ഓടിരക്ഷപ്പെട്ടു. എന്നാല്‍, 370ാം വകുപ്പിനെതിരെ ഒന്നും […]

പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് 2019: ടീം സോള്‍ ജേതാക്കള്‍

ഹൈദരാബാദ്: ജനപ്രിയ മൊബൈല്‍ ഗെയിമാണ് പബ്‌ജി. ഇന്ത്യയിലെ ആദ്യ പബ്ജി ടൂര്‍ണമെന്‍റായ ഓപ്പോ പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് 2019 ല്‍ ടീം സോള്‍ വിജയികളായി. ഗോഡ്‌സ് റേന്‍ രണ്ടാം സ്ഥാനവും ടീം ഫങ്കി മങ്കി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 30 ലക്ഷം രൂപയും ട്രോഫിയുമാണ് ടൂര്‍ണമെന്‍റ് വിജയികള്‍ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനക്കാര്‍ക്ക് പത്ത്‌ ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു. മികച്ച കളിക്കാര്‍ക്ക് നല്‍കുന്ന 50000 രൂപയുടെ മോസ്റ്റ് വാല്വബിള്‍ […]

സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു

ഹൈദരാബാദ്: ടോളിവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു. പ്രധാനമായും തെലുങ്കിലും ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി നൂറിലേറെ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അനുഷ്‌ക ഷെട്ടിയെ നായികയാക്കി 2009 ല്‍ സംവിധാനം ചെയ്ത അരുന്ധതി സൂപ്പര്‍ ഹിറ്റായതോടെ, തെലുങ്കില്‍ സ്ത്രീകളെ പ്രധാന കഥാപാത്രമാക്കി അവതരിപ്പിക്കുന്ന പ്രവണതയ്ക്കു തുടക്കമായിരുന്നു ഈ ട്രെന്‍ഡ് പിന്നീട് സ്ത്രീകള്‍ക്ക് മുഖ്യ കഥാപാത്രമായി എത്തുന്നത് ഒരു പതിവാകുന്ന രീതിയിലേക്ക് വരെ എത്തി നില്‍ക്കുകയാണ്. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഉടന്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെങ്കിലും […]

തിരിച്ചെത്താന്‍ ചെറിയ പ്രായമല്ലെന്നറിയാം, എങ്കിലും ടെന്നീസാണ് എന്‍റെ ജീവിതം; മടങ്ങി വരവ് പ്രഖ്യാപിച്ച് സാനിയ മിര്‍സ

ഹൈദരാബാദ്: ടെന്നീസിലേക്കുള്ള തന്‍റെ മടങ്ങി വരവ് പ്രഖ്യാപിച്ച് സാനിയ മിര്‍സ. ഈ വര്‍ഷം അവസാനത്തോടെ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും പരിശീലനം ഉടന്‍ ആരംഭിക്കുമെന്നും സാനിയ പ്രതികരിച്ചു. കാല്‍ മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് സാനിയ ടെന്നീസില്‍ നിന്നും കുറച്ചുകാലം വിട്ട് നിന്നത്. ഇതോടൊപ്പം സാനിയ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അമ്മയായി. ഈ വര്‍ഷം അവസാനത്തോടെ മത്സര ടെന്നീസില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സാനിയ വ്യക്തമാക്കി. അടുത്ത 10 ദിവസത്തിനുള്ളില്‍ തന്‍റെ ട്രെയിനര്‍ എത്തുമെന്നും ടെന്നീസില്‍ […]

ശാസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി; മൂന്നുമാസത്തിന് ശേഷം വീണ്ടും ശസ്ത്രക്രിയ

ഹൈദരാബാദ്: യുവതിയുടെ വയറ്റില്‍ ശാസ്ത്രക്രിയക്കിടെ കുടുങ്ങിയ കത്രിക വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (നിംസ്) ആശുപത്രിയിലാണ് 33 കാരിയുടെ വയറ്റില്‍ നിന്നുമാണ് കത്രിക പുറത്തെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു യുവതിയെ ശാസ്ത്രക്രിയക്ക് വിധേയാക്കിയത്. എന്നാല്‍ അതിന് ശേഷവും അസഹ്യമായ വേദന അനുഭവപ്പെട്ട യുവതി വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തി എക്‌സ്‌റേ എടുത്തപ്പോഴാണ് ശാസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക വയറ്റില്‍ കുടുങ്ങിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ അടിയന്തര ശസ്ത്രക്രിയ […]

തെ​ലു​ങ്ക് സീ​രി​യ​ല്‍ താ​രം നാ​ഗ ത്സാ​ന്‍​സി ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്ക് ടെ​ലി​വി​ഷ​ന്‍ താ​രം നാ​ഗാ ഝാ​ന്‍​സി (21) ജീ​വ​നൊ​ടു​ക്കി. ഹൈ​ദ​രാ​ബാ​ദി​ലെ ഫ്ലാറ്റിലാണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഫ്ലാറ്റില്‍ നടി തനിച്ചായിരുന്നു ഉണ്ടായിരുന്നത്. വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് സഹോദരന്‍ ദുര്‍ഗാപ്രസാദ് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് നടിയെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഝാന്‍സി അകന്ന ബന്ധുവായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഝാന്‍സി വിഷാദത്തിലായിരുന്നു. പ്രണയം തകര്‍ന്നതില്‍ മനംനൊന്താകാം ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ […]

വീണ്ടും ദുരഭിമാനക്കൊല; കീഴ്ജാതിക്കാരനെ പ്രണയിച്ച മകളെ പിതാവ് കൊലപ്പെടുത്തി

ഹൈദരാബാദ്: സ​ഹ​പാ​ഠി​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ പി​താ​വ് വി​ദ്യാ​ര്‍​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി. ആ​ന്ധ്രാ പ്ര​ദേ​ശി​ലെ പ്ര​കാ​ശം ജി​ല്ല​യി​ലാ​ണ് സം​ഭ​വം. വൈ​ഷ്ണ​വി എ​ന്ന ഇ​രു​പ​തു​കാ​രി​യാ​ണു തിങ്കളാഴ്ച കൊ​ല്ല​പ്പെ​ട്ട​ത്. അ​യ​ല്‍​വാ​സി​ക​ളാ​ണ് വീ​ട്ടി​ല്‍ വൈ​ഷ്ണ​വി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ കണ്ടെത്തിയത്. വൈ​ഷ്ണ​വി​യു​ടെ പി​താ​വ് വെ​ങ്ക റെ​ഡ്ഡി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വൈഷ്ണവി സഹപാഠിയും കീഴ്ജാതിക്കാരനുമായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇവര്‍ ഒളിച്ചോടി വിവാഹം കഴിക്കുമെന്ന ധാരണയില്‍ യുവാവിനെ കാണാന്‍ പാടില്ലെന്നും പ്രണയബന്ധം അവസാനിപ്പിക്കണമെന്നും വെങ്കയ്യ മകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈഷ്ണവി ഇതില്‍ നിന്നും പിന്മാറാന്‍ തയ്യാറാവത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് […]

ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ചാല്‍ സിനിമയിലെടുക്കുമെന്ന ധാരണ തെറ്റ്: എസ്.പി ബാലസുബ്രഹ്മണ്യം

ഹൈദരാബാദ്: വസ്ത്രധാരണത്തിന്‍റെ പേരില്‍ തെലുങ്ക് നടിമാരെയും നിര്‍മാതാക്കളെയും സംവിധായകരെയും വിമര്‍ശിച്ച്‌ പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം. ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച്‌ താരങ്ങള്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് എസ്.പി ബാലസുബ്രഹ്മണ്യം പറഞ്ഞു. പൊതുപരിപാടികള്‍ക്കും മറ്റും പങ്കെടുക്കാനായി എത്തുമ്ബോള്‍ ഇത്തരത്തില്‍ വസ്ത്രം ധരിച്ചാല്‍ സംവിധായകരും നിര്‍മാതാക്കളും സിനിമയിലെടുക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്. സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും എതിരെ കടുത്ത വിമര്‍ശനമാണ് ഗായകന്‍ ഉന്നയിച്ചിരിക്കുന്നത്. സിനിമയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ താരങ്ങള്‍ നിര്‍ബന്ധിതരാകുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് പൊതുപരിപാടികളില്‍ പോലും ഇങ്ങനെ വസ്ത്രങ്ങള്‍ അണിഞ്ഞ് അവര്‍ […]

പിഎസ്എല്‍വി സി 44 ന്‍റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി

ഹൈദരാബാദ്: പിഎസ്എല്‍വി സി 44 ന്‍റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ഉപഗ്രഹമായ മൈക്രോസാറ്റ്ആര്‍, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങള്‍ വഹിച്ചാണ് പിഎസ്എല്‍വി സി 44 ന്‍റെ വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് രാത്രി 11.37നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ പുതിയ പതിപ്പായ പിഎസ്എല്‍വി ഡിഎല്‍ ആണ് വിക്ഷേപണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് പിഎസ്എല്‍വിയുടെ നാല്‍പ്പത്താറാമത് വിക്ഷേപണമാണ്. നൂറ്റിമുപ്പത് കിലോഗ്രാം ഭാരം വരുന്ന മൈക്രോസാറ്റ് ആര്‍, രാജ്യത്തിന്‍റെ പ്രതിരോധ മേഖലയ്ക്ക് […]

ഭൂമി തട്ടിപ്പ് കേസ്: സിനിമയിലെ ബാഹുബലി ജീവിതത്തില്‍ വില്ലന്‍മാരെ കണ്ടിട്ടുണ്ടാകില്ലെന്ന് കോടതി

ഹൈദരാബാദ്: തെലുങ്കു നടന്‍ പ്രഭാസിന്‍റെ ഗസ്റ്റ് ഹൗസ് റവന്യു വകുപ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് ഹൈദരാബാദ് കോടതിയില്‍. വസ്തു വകകള്‍ പിടിച്ചെടുക്കുന്നത് സംബന്ധിച്ച നോട്ടീസ് നല്‍കാതെയാണ് റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചതെന്ന് പ്രഭാസിന്‍റെ പിതാവ് ഡി.വി.വി സത്യനാരായണ രാജു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇരു കക്ഷികളുടെയും വാദം കേട്ടതിന് ശേഷം പ്രഭാസിന്‍റെ ഹര്‍ജി കോടതി മറ്റൊരു ദിവസം പരിഗണിക്കുമെന്ന് വ്യക്തമാക്കി. സിനിമയില്‍ വില്ലനെതിരെ പോരാടിയ ബാഹുബലി ജീവിതത്തില്‍ വില്ലന്‍മാരെ കണ്ടിട്ടുണ്ടാകില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാറിന് വേണ്ടി […]