അല്‍പ്പം അരിപ്പൊടി കൊണ്ട് വെളുക്കാം

അരിപ്പൊടി കൊണ്ട് പല വിധത്തില്‍ ഉപയോഗങ്ങളുണ്ട്. ഇത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് നിറം കുറവാണ് എന്നത്. നിറം കുറഞ്ഞാല്‍ അതിനെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് അരിപ്പൊടി. മുഖത്തെ ചുളിവ് മാറ്റുകയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് പല വിധത്തിലുള്ള പരിഹാരങ്ങള്‍ നമ്മള്‍ തേടാറുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം അരിപ്പൊടിയില്‍ ഉണ്ട്. അതിനായി അരിപ്പൊടി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. […]

വിവാഹശേഷം നല്ല സെക്സ് ജീവിതത്തിന്

വിവാഹജീവിതത്തില്‍ സെക്‌സിന് അതിന്‍റെതായ സ്ഥാനമുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ല സെക്‌സ് ജീവിതം നല്ല ദാമ്പത്യത്തിന് അടിത്തറ നല്‍കുന്ന ഒന്നുമാണ്. കാരണം ശാരീരികത്തിലൂടെ മാനസികമായും കൂടി പങ്കാളികള്‍ അടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പലരുടേയും സെക്‌സ് ജീവിതം അത്രകണ്ടു സുഖകരമാകില്ല. ഇതിനു പല കാരണങ്ങളുമുണ്ടാകും. വിവാഹജീവിതത്തിലെ സെക്‌സ് ജീവിതത്തിന് തടസം നില്‍ക്കുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറി്ച്ചറിയൂ, ഇവ ഒഴിവാക്കിയാല്‍ ആരോഗ്യകമായ, ആഹ്ലാദകരമായ സെക്‌സ് ജീവിതം ഓരോ ദാമ്പത്യത്തിലുമുണ്ടാകും. നിലവിലുള്ള പങ്കാളിയോട് പഴയകാല ലൈംഗിക ബന്ധങ്ങളെക്കുറിച്ച് പറയാതിരിക്കുക. വര്‍ത്തമാനകാലത്തില്‍ ശ്രദ്ധയൂന്നുകയും, ആ […]

തുടര്‍ച്ചയായി ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഹൃദ്രോഗസാധ്യത കൂടുതല്‍

തുടര്‍ച്ചയായി ഹെഡ്ഫോണ്‍ ഉപയോഗിച്ച്‌ പാട്ട് കേള്‍ക്കുന്നത് ശീലമാക്കിയവര്‍ സൂക്ഷിക്കുക. കമ്പ്യൂട്ടറില്‍ നിന്നോ മൊബൈല്‍ ഫോണിലെ എഫ് എം റേഡിയോയില്‍ നിന്നോ തുടര്‍ച്ചയായി ഹെഡ്ഫോണ്‍ ഉപയോഗിച്ച്‌ പാട്ട് കേള്‍ക്കുന്നവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത അധികമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. തുടര്‍ച്ചയായുള്ള ഹെഡ്ഫോണിന്‍റെ  ഉപയോഗം മാനസിക അസ്വസ്ഥത, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ അവസ്ഥകളിലേക്കും ഇത് ഹൃദ്രോഗത്തിലേക്കും നയിക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.   ഇത് കൂടാതെ ഉച്ചത്തിലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്ന നാഡിവ്യൂഹത്തിനും ചെവിയിലെ ഞരമ്പുകള്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കും ഡോക്ടര്‍മാര്‍ പറയുന്നു

ക്രമരഹിതമായ ആര്‍ത്തവം ഗര്‍ഭധാരണത്തിന് തടസ്സമോ?

ക്രമരഹിതമായ ആര്‍ത്തവം പല സ്ത്രീകളേയും പ്രശ്‌നത്തിലാക്കന്ന ഒന്നാണ്. എന്നാല്‍ ആര്‍ത്തവമില്ലെങ്കില്‍ അത് ഗര്‍ഭിണിയാണ് എന്നതിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഗര്‍ഭമല്ലാതെയും ആര്‍ത്തവം മുടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. പല വിധത്തിലുള്ള കാര്യങ്ങള്‍ കൊണ്ട് ആര്‍ത്തവം മുടങ്ങാം. 28 ദിവസങ്ങളാണ് ആര്‍ത്തവത്തിന്‍റെ കണക്കുകള്‍. എന്നാല്‍ ഓരോരുത്തരുടേയും ശരീര ഘടനയനുസരിച്ച് ആര്‍ത്തവത്തിന്‍റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാവാന്‍  കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ക്രമരഹിതമായ ആര്‍ത്തവത്തിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് മാനസിക സമ്മര്‍ദ്ദം. മാനസികസമ്മര്‍ദ്ധവും ഉത്കണ്ഠയും ആര്‍ത്തവം […]

ദിവസവും കുളിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ കുഴപ്പമാണ്

നിത്യേന രണ്ട് നേരമെങ്കിലും കുളിക്കുന്നവരാണ് നമ്മളെല്ലാവരും. കുളിക്കാതെ ഇരുന്നാലുള്ള ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇനി ആരെങ്കിലും കുളിക്കാതെ നടക്കുകയാണെങ്കില്‍ അവരെ നമ്മള്‍ കളിയാക്കുകയും ചെയ്യും. എന്നാല്‍ അറിഞ്ഞോളൂ… കുളിക്കാത്തവരല്ല, കുളിക്കുന്നവരാണ് തെറ്റുകാര്‍. എന്തെന്നാല്‍ എല്ലാ ദിവസവും തുടര്‍ച്ചയായി കുളിക്കുന്നത് അത്ര നല്ലതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.   കുളിക്കാനായി നമ്മള്‍ ഉപയോഗിക്കുന്ന സോപ്പ് ശരീരത്തിലെ എണ്ണമയം കളഞ്ഞ് ശരീരത്തെ വരണ്ടതാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, ശരീരത്തെ സംരക്ഷിക്കുന്ന നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെയും കുളി ബാധിക്കും. നിരന്തരമായുള്ള കുളി ശരീരത്തിലെ […]

ന്യൂഡില്‍സോ….? ഇനി വേണ്ടേ വേണ്ട…

ഇപ്പോഴത്തെ കാലത്ത് കുട്ടികള്‍ക്കിഷ്ടമുള്ള ഭക്ഷണവസ്തുക്കളുടെ കൂട്ടത്തില്‍ നൂഡില്‍സിന് പ്രത്യേക സ്ഥാനമുണ്ട്. സ്വാദാണ് കുട്ടികളെ ആകര്‍ഷിയ്ക്കുന്ന പ്രധാനപ്പെട്ട ഘടകം. തയ്യാറാക്കാന്‍ വലിയെ മെനക്കേടില്ലെന്നത് മാതാപിതാക്കള്‍ക്കും  ഇതിനോട് താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളുടെ മാത്രമല്ല, മുതിര്‍ന്നവരുടേയും പ്രിയ ഭക്ഷണമാണ് നൂഡില്‍സ്. എന്നാല്‍ സ്വാദിനൊപ്പം പല ദൂഷ്യഫലങ്ങളും നല്കുന്ന ഒന്നാണ് ഇത്. പ്രത്യേകിച്ചും കുട്ടികളില്‍. വളര്‍ച്ചാ  വൈകല്യങ്ങള്‍, മസ്തിഷ്കത്തകരാര്‍, പഠനവൈകല്യങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകാം. മോണോസോഡിയം ഗ്ലൂക്കോമേറ്റ്, ഈയം എന്നിവയുടെ കൂടിയ അംശമാണ് ഇതിനു കാരണം.   ശ്രദ്ധക്കുറവും പെരുമാറ്റവൈകല്യമുണ്ടാകാന്‍ കുട്ടികളില്‍ ശ്രദ്ധക്കുറവും പെരുമാറ്റ […]

ചുരുളന്‍ മുടികള്‍ നേരെയാക്കാന്‍ ഇനി വീട്ടിലുണ്ട് പൊടിക്കൈകള്‍!

വര്‍ഷങ്ങളായി, മുടി സ്ട്രൈറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന straightener ഒരു പെണ്‍കുട്ടിയുടെ ഒരു നല്ല സുഹൃത്തും അതുപോലെ തന്നെ ശത്രുവും ആയിട്ടുണ്ട്. കാരണം കൈകാര്യം ചെയ്യുമ്പോള്‍ അനുഭവിക്കുന്ന ചൂട് , ഹോള്‍ഡ് ചെയ്യാനുള്ള പ്രയാസം. കുറെ നാള്‍ കഴിയുമ്പോള്‍ മുടികള്‍ക്ക് ഉണ്ടാകുന്ന പൊട്ടല്‍, കൊഴിച്ചില്‍ തുടങ്ങിയ അനേകം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട് എന്നാല്‍ അവയൊന്നും ഇല്ലാതെ തന്നെ മുടി സ്ട്രൈറ്റ് ചെയ്യാന്‍ എളുപ്പ മാര്‍ഗങ്ങള്‍ കുറേയുണ്ട്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ചുരുണ്ട മുടി […]

ലൈംഗീക ആരോഗ്യത്തിന് മധുരവും കാപ്പിയും ഒഴിവാക്കാം

സന്തോഷകരമായ ലൈംഗീക ജീവിതമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ലൈംഗീക ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയാണ് എപ്പോഴും വേണ്ടത്. മധുരം ഏറെയുള്ള ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം. മധുരം നിറഞ്ഞ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫാറ്റ് ശരീരത്തില്‍ ഒക്സിജന്‍റെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തും. ഇത് ലൈംഗീകതയില്‍ വിരക്തി സൃഷ്ടിക്കുവാന്‍ കാരണമാകും. മാര്‍ക്കറ്റില്‍ കിട്ടുന്ന പാല്‍ ഉല്‍പ്പനങ്ങളും അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഫാറ്റ് നിറഞ്ഞ ഇത്തരം ഉല്‍പ്പനങ്ങള്‍ അമിതമായി ഉപയോഗിച്ചാല്‍ ലൈംഗീകതയെ ഉണര്‍ത്തുന്ന ഹോര്‍മോണുകളെ തടയും. ആരോഗ്യകരമായ […]

നെഞ്ചാരിച്ചലിന് ലഘു ചികിത്സകള്‍

വ്യാപകമായി കാണപ്പെടുന്ന ആരോഗ്യ പ്രശ്നമാണ് നെഞ്ചരിച്ചില്‍. പകുതി ദഹിച്ച് ഭക്ഷണങ്ങളും ദഹനരഹസങ്ങളും ആമാമാശയത്തില്‍ നിന്ന്‍ അന്നനാളത്തിലേക്ക് തിരികെ തെറ്റായി സഞ്ചരിക്കുമ്പോഴാണ് നെഞ്ചാരിച്ചില്‍ അനുഭവപ്പെടുക. അന്നനാളത്തെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന ലോവര്‍ ഈസോഫാജിയാല്‍ സ്ഫിങ്ങ്ടര്‍ എന്ന വാല്‍വിന്‍റെ താളം തെറ്റിയ പ്രവര്‍ത്തനങ്ങളാണ്  നെഞ്ചരിച്ചിലിനിടയാക്കാനുള്ള പ്രധാന കാരണം. നെഞ്ചരിച്ചില്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ലഘുചികിത്സകള്‍ നോക്കാം <> ജീരകം  ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ ധന്വന്തരം ഗുളിക ചേര്‍ത്ത് കഴിക്കുക. <> മല്ലി ചതച്ചത് രാത്രിയില്‍ ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തില്‍ […]

ഗര്‍ഭകാലത്ത് ഇരുമ്പടങ്ങിയ ഭക്ഷണത്തിന്‍റെ പ്രാധാന്യം

ഗര്‍ഭധാരണം സ്ത്രീകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ടതും അത്ഭുതകരവുമായ ഘട്ടം ആണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് അവരുടെ ആഹാരത്തെ ലഘുവായി എടുക്കാന്‍ കഴിയില്ല. ഗര്‍ഭധാരണത്തിന്‍റെ തുടക്കത്തിലും പ്രസവ സമയത്തും അതിനു ശേഷവും, ഒരു സ്ത്രീ ശരീരത്തിന് ആരോഗ്യകരമായ വളര്‍ച്ച ഉറപ്പു വരുത്താന്‍ ഒരു പ്രത്യേക ഭക്ഷണക്രമം ആവശ്യമാണ്. നിങ്ങളുടെ ഗൈനക്കോളജിസ്റ്റ് കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ക്ക് ആവശ്യമുള്ള വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിന് പതിവായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഗര്‍ഭം മനുഷ്യ ശരീരത്തിന് ധാരാളം സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. അതിനാല്‍ നല്ലതും […]