പപ്പായ കഴിക്കുമ്പോള്‍ പലതുണ്ട് ഗുണങ്ങള്‍

നമ്മുടെ നാട്ടില്‍ ധാരാളമായി ലഭിക്കുന്നതും എന്നാല്‍ ആരും അധികം മൂല്യം കല്‍പ്പിക്കാത്ത ഒരു പഴവര്‍ഗവുമാണ് പപ്പായ. എന്നാല്‍ നമ്മള്‍ കരുതുന്നതുപോലെ പപ്പായ  അത്ര നിസ്സാരക്കാരനല്ല. രാവിലെകളില്‍ പപ്പായ കഴിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ ചെയ്യും. വിറ്റാമിനുകള്‍,ധാതുക്കള്‍,ആന്‍റി ഓക്സിഡന്‍റുകള്‍,നാരുകള്‍ പപ്പായയിലെ വലിയ ശേഖരങ്ങളാണിവയൊക്കെ. വിറ്റാമിന്‍ എയും ബിയുമാണ് ഏറ്റവും സുലഭം. ഊര്‍ജവും ജലവും ധാരാളം അടങ്ങിയിട്ടുണ്ട് പപ്പായയില്‍. മുഖം മിനുക്കാനും ഭംഗി വര്‍ധിപ്പിക്കാനും പപ്പായ കഴിച്ചാല്‍ മാത്രം മതിയാകും. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ യുവത്വം നിലനിര്‍ത്താന്‍ ഏറ്റവും മികച്ചതാണ്. […]

ചൂട് ചായ ഊതി കുടിക്കുന്നവരാണോ? നിങ്ങള്‍ ക്യാന്‍സര്‍ രോഗിയായേക്കാം

ചൂട് ചായ ഊതി ഉൂതി കുടിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഒന്ന് സൂക്ഷിക്കുന്നതു നല്ലതായിരിക്കും. ചൂടന്‍ ചായ മാരകമായ ആര്‍ബുദം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ദിവസവും മദ്യം കഴിയുന്നവര്‍ക്കാണ് ചായ വില്ലനായി മാറുകയെന്ന് ചൈനയില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ഒന്നല്‍സ് ഓഫ് ഇന്‍റെണല്‍ മെഡിസിനിലാണ് ഇതിനെക്കുറിച്ച്‌ റിപ്പോര്‍ട്ട് വന്നത്. തിളച്ച ചായ അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കും. മദ്യവും പുകവലിയും ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും പെകിംഗ് യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്‍ററിലെ ലവ് ജന്‍ […]

ഉറക്കമില്ലായ്മയോട് നോ പറയാം..

പലരും നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഉറക്കമില്ലായ്മ. ഇന്‍സോമാനിയ എന്ന രോഗത്തിന്‍റെ തുടക്കമാണിതെന്നാണ് ഗവേഷകയായ ജോണ വാലോസെയ്ക്ക് പറയുന്നത്. മൂന്നിലൊരാളില്‍ കണ്ടു വരുന്ന ഈ അവസ്ഥ പൊണ്ണത്തടി, ഏകാഗ്രതയില്ലായ്മ, ഹൃദയാരോഗ്യം , വിഷാദം കൂടാതെ നേരത്തെയുള്ള മരണം എന്നിവയ്ക്കും കാരണമാകുന്നു. ഉറക്കമില്ലായ്മ അകറ്റാന്‍ ചില പൊടിക്കൈകള്‍ ശീലിക്കാം. 1. മെഡിറ്റേഷന്‍ ശീലമാക്കാം ക്ഷീണിക്കുമ്പോള്‍ സ്വാഭാവികമായും ഉറക്കം വരും എന്നാല്‍ ആവശ്യമില്ലാത്ത ചിന്തകളും ആധികളും ഉറക്കത്തെ അകറ്റി നിര്‍ത്താം ഇത് അസ്വസ്ഥതകള്‍ക്കു വഴിയൊരുക്കുകയും ചെയ്യും. രാത്രി ഉറങ്ങാതിരുന്നാല്‍ അടുത്ത […]

ക്ഷമയില്ലാത്ത സ്ത്രീകളാണോ..? സൗന്ദര്യം പോകും

യുവതികള്‍ ശ്രദ്ധിക്കുക… നിങ്ങള്‍ക്ക് ക്ഷമയില്ലെങ്കില്‍ നിങ്ങളുടെ യുവത്വവും സൌന്ദര്യവും നശിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സ്ത്രീകളിലെ ക്ഷമയും ദേഷ്യവും സംബന്ധിച്ച കാര്യങ്ങളില്‍ സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയാണ് പഠനം നടത്തിയത്. രസകരവും ഗൌരവവുമായ ഗവേഷണ റിപ്പോര്‍ട്ട് നാഷണല്‍ അക്കാദമി ഓഫ് സയന്‍സാണ് പുറത്തുവിട്ടിരിക്കുന്നത്. ചൈനയിലെ ആരോഗ്യമുള്ള 1,158 ബിരുദധാരികളായ യുവതികളിലാണ് ഡിലേ ഡിസ്കൗണ്ടിംഗ് വഴിയാണ് സര്‍വകലാശാല പഠനം നടത്തിയത്. ക്ഷമാശീലം കുറവായാല്‍ പെട്ടെന്ന് തന്നെ പ്രായമാകുമെന്നും സൌന്ദര്യത്തില്‍ ഇടിവ് ഉണ്ടാകുമെന്നുമാണ് ഗവേഷകര്‍ ആവര്‍ത്തിക്കുന്നത്. അതിനൊപ്പം തന്നെ ക്ഷമാശീലമുള്ള യുവതികള്‍ക്ക് ആയുസ് […]

പുരുഷന്മാരിലുമുണ്ട് ആര്‍ത്തവ വിരാമം

സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്‍മാര്‍ക്കുമുണ്ട് ആര്‍ത്തവ വിരാമം. എന്നാല്‍ പലരും ഇതിനെ കുറിച്ച്‌ ബോധവാന്‍മാരല്ല എന്നതാണ് സത്യം. 45 വയസ്സിനു ശേഷം സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്ന അവസ്ഥയെയാണ് ആര്‍ത്തവവിരാമം അഥവാ മെനോപോസ് എന്നു പറയുന്നത്. എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകളിലെ മെനോപോസിന് സമാനമായി ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. അന്ത്രോപോസ് (Andropause) എന്ന ഈ പ്രതിഭാസം 50 വയസ്സിനു മുകളിലാണ് കണ്ടു വരുന്നത്. ഈ അവസ്ഥയില്‍ പുരുഷന്‍റെ പ്രത്യുല്‍പ്പാദന ശേഷി കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. സ്ത്രീകളെ പോലെ […]

ലൈംഗിക ശേഷിക്കുറവിന് കഞ്ഞികുടി ശീലമാക്കിക്കോളൂ…

ലൈംഗിക ശേഷിക്കുറവ് നിങ്ങള്‍ക്കുണ്ടോ?.. എങ്കില്‍ പ്രഭാത ഭക്ഷണത്തില്‍ മാറ്റം വരുത്തി നോക്കൂ വ്യത്യാസം അനുഭവിച്ചറിയാമെന്ന് പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ജീവകം ഡി യുടെ അഭാവമാകാം ശേഷിക്കുറവിനു കാരണം. കൂണ്‍, സംസ്കരിച്ച ധാന്യങ്ങള്‍ അതായത് കഞ്ഞി, കോണ്‍ഫ്ലേക്സ് ഭക്ഷ്യ ധാന്യങ്ങളുടെയും ഉണക്കപ്പഴങ്ങളുടെയും മിശ്രിതം, മുട്ട, അയല ഇവ കഴിക്കുന്നത് ലൈംഗികശേഷി വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സമ്മര്‍ദം, ഫിറ്റ്നസിന്‍റെ കുറവ് ജോലിസ്ഥലത്തെയും വീട്ടിലെയും സമ്മര്‍ദം, ഭക്ഷണം ഇവയെല്ലാം ലൈംഗികാസക്തി കുറയാന്‍ കാരണങ്ങളാണ്. ഇതിനെല്ലാം പരിഹാരമായിട്ടാണ് ബ്രേക്ക് ഫാസ്റ്റായി സംസ്കരിച്ച ധാന്യങ്ങളും ഉച്ചഭക്ഷണത്തിന് […]

10 ദിവസം കൊണ്ട് വയര്‍ കളയും ഉലുവ മരുന്ന്

തടിയും കുടവയറുമെല്ലാം ഇന്നത്തെ കാലത്തെ പ്രധാന പ്രശ്‌നങ്ങളാണെന്നു വേണം, പറയാന്‍. കാരണമെന്തായാലും ഇതെല്ലാം സൗന്ദര്യപ്രശ്‌നങ്ങളാക്കേളും ആരോഗ്യപ്രശ്‌നങ്ങളാണെന്നു വേണം, പറയാന്‍. തടി കുറയ്ക്കും, വയര്‍ കുറയ്ക്കും എന്നെല്ലാം അവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ വരുന്നുണ്ടെങ്കിലും ഇത് പലപ്പോഴും ആരോഗ്യപരമായ മറ്റു പല പാര്‍ശ്വഫലങ്ങളും വരുത്തുന്ന ഒന്നാണ്. ഏറ്റവും നല്ലത് ഇത്തരം പ്രശ്‌നങ്ങളൊന്നും നല്‍കാത്ത വീട്ടുവൈദ്യങ്ങള്‍ ഉപയോഗിയ്ക്കുതയെന്നതാണ്. ഇത്തരം വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് ഉലുവ. അല്‍പം കയ്പു രുചിയുള്ള ഇത് ഏറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണെന്നു മാത്രമല്ല, തടി കുറയ്ക്കാന്‍ സഹായിക്കുന്ന […]

മരിച്ചവരുടെ വസ്തുക്കള്‍ ഓര്‍മ്മയ്ക്കായി സൂക്ഷിക്കരുത്?

പ്രിയപ്പെട്ടവരുടെ മരണ ശേഷം അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ഓര്‍മ്മയ്ക്കായി സൂക്ഷിച്ചുവയ്ക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സൂക്ഷിച്ചുവയ്ക്കുന്ന വസ്തുക്കള്‍ വീട്ടില്‍ നെഗറ്റിവ് എനര്‍ജി നിറയ്ക്കും എന്നു പറയുന്നു. അങ്ങനെയുള്ള വസ്തു ഉപയോഗിക്കുന്നവരിലും ഇതു നെഗറ്റിവ് എനര്‍ജിക്കു കാരണമാകും. അതില്‍ പ്രധാനപ്പെട്ട ഒന്നാണു കണ്ണട. മരിച്ചു പോയവരുടെ കണ്ണട വീട്ടില്‍ സൂക്ഷിക്കരുത് എന്നാണു വിശ്വാസം. മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഇത്തരത്തില്‍ ഉപേക്ഷിക്കേണ്ടതാണ് എന്നും പറയുന്നു. എന്തെങ്കിലും മാരകരോഗങ്ങള്‍ ബാധിച്ചവരാണ് എങ്കില്‍ ആരോഗങ്ങള്‍ വസ്ത്രങ്ങിലൂടെ പകര്‍ന്നേക്കാം എന്നും കരുതുന്നു. പ്രായമായവര്‍ ഉപയോഗിക്കുന്ന […]

സൗന്ദര്യ സംരക്ഷണത്തിന് മുത്തശ്ശിക്കൂട്ട്

സൗന്ദര്യസംരക്ഷണം പല വിധത്തിലും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മറ്റും പല വിധത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി മുത്തശ്ശിക്കൂട്ടുകളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം നമുക്ക് പരിഹാരം കാണാം. സൗന്ദര്യത്തെ വലക്കുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാരമ്പര്യമായി ഉപയോഗിക്കുന്ന ചില കൂട്ടുകള്‍ ഉണ്ട്. എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.   ആര്യവേപ്പിന്‍റെ ഇല ഇവരുടെ […]

തുടയിടുക്കിലെ ചൊറിച്ചിലും കറുപ്പ് നിറവും

തുടയിടുക്കകളില്‍ പലപ്പോഴും വേണ്ടത്ര പ്രാധാന്യം നമ്മളില്‍ പലരും കൊടുക്കുന്നില്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും തുടയിടുക്കിലെ നിറം കുറയുന്നതിനും കാരണമാകുന്നു.  അമിതവണ്ണമുള്ള പല സ്ത്രീകളും പുരുഷന്‍മാരുമാണ് ഇത്തരത്തില്‍ ഒരു പ്രശ്നം കൊണ്ട് വലയുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പാണ് പലപ്പോഴും ഇതിന് വില്ലനാവുന്നത്. ചര്‍മ്മത്തിലെ കറുപ്പ് ഇല്ലാതാക്കാനും ചൊറിച്ചിലിന് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത് കൃത്യമായി ചെയ്താല്‍ അത് എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളും തുടയിടുക്കിലെ ചൊറിച്ചിലും കറുപ്പ് നിറവും ഇല്ലാതാക്കാനും സഹായിക്കുന്നു. […]