മെയ്ദാന്‍ കുതിരയോട്ട മത്സരത്തില്‍ ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്‍റെ ക്ലബായ ഗോഡോള്‍ഫിന്‍ വിജയിച്ചത് ദുബായ് ഭരണാധികാരി ആഘോഷിച്ചത് വ്യത്യസ്തമായാണ്. കിരീടം നേടിയ ടീമിനായ് രാജകുമാരന്‍ ട്രോഫി വാങ്ങാന്‍ വേദിയിലെത്തിയപ്പോഴാണ് സന്തോഷം അടക്കാന്‍ സാധിക്കാത്ത രാജകുമാരന്‍ നൃത്തം ചെയ്ത് ആഘോഷിച്ചത്. ലോകകപ്പിലെ മൂന്ന് വമ്പന്‍ കുതിരയോട്ട മത്സര വിഭാഗങ്ങളും ഗോഡോള്‍ഫിന്‍റെ കുതിരകള്‍ തൂത്തുവാരിയിരുന്നു. ദുബായ് ടര്‍ഫ് വിഭാഗത്തില്‍ രാജകുമാരന്‍റെ ക്ലബായ ഗോഡോള്‍ഫിന് വേണ്ടി മത്സരിച്ച ബെന്‍റാബിള്‍ എന്ന കുതിര ഒന്നാം സ്ഥാനത്തെത്തി. ദുബായ് […]
Tag: dubai
ദുബൈ ഡ്യൂട്ടി ഫ്രീ ജാക്‌പോട്ട് നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യം
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ ജാക്‌പോട്ട് നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യം എത്തി. ഇത്തവണ അടിച്ചത് ആറ് കോടിയുടെ ലോട്ടറി. ഇരുപത്തിയഞ്ചുകാരനായ ധനേഷ് ആണ് ഈ ഭാഗ്യവാന്‍. ധനേഷിനൊപ്പം ജോര്‍ദാന്‍ സ്വദേശിയായ യാസന്‍ ഖരിയൗട്ടിയും സമ്മാനത്തുക പങ്കിടും. കഴിഞ്ഞ ഒന്നര വര്‍ഷമായി ദുബൈയില്‍ ഇലക്‌ട്രീഷ്യനായി ജോലി നോക്കുകയാണ് ധനേഷ്. ഏതാനും ആഴ്ച മുന്‍പ് അവധിക്കായി കേരളത്തിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പാണ് ധനീഷിനെ തേടി ആറുകോടിയുടെ ഭാഗ്യം വരുന്നത്. ഇതാദ്യമായാണ് ധനീഷ് ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കുന്നത്. ആദ്യമായി എടുത്ത ടിക്കറ്റിന് […]
ബലാത്സംഗം ചെറുക്കാന്‍ റഷ്യന്‍ മോഡല്‍ ആറാം നിലയില്‍ നിന്നും എടുത്തു ചാടി
ദുബായ്: ബലാത്സംഗം ചെറുക്കാന്‍ മോഡല്‍ ആയ യുവതി ആറാം നിലയില്‍ നിന്നും എടുത്തു ചാടി. ദുബായില്‍ നടന്ന സംഭവത്തില്‍ റഷ്യന്‍ മോഡലായ എകാതറീന സ്റ്റെറ്റ്സ്യുക് ആണ് കെട്ടിട സമുച്ചയത്തിന്‍റെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടിയത്. മരണത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലൂം മോഡലിന്‍റെ നട്ടെല്ലിന് പരിക്കേറ്റു. മാര്‍ച്ച് 3 നായിരുന്നു സംഭവം. അമേരിക്കക്കാരനായ ഒരു ബിസിനസ്സുകാരനാണ് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമം നടത്തിയത്. കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഇയാള്‍ എത്തിയത്. ഇതോടെ ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടാനായി ഇവര്‍ ജനലിലൂടെ പുറത്തേക്ക് എടുത്ത് […]
മുലയൂട്ടല്‍ കവര്‍ ചിത്രമുള്ള ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയിലെത്തിയത് വ്യത്യസ്ത രീതിയില്‍
ദുബായ്: കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്ത മുലയൂട്ടല്‍ കവര്‍ ചിത്രമുള്ള ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ എത്തിയത് വ്യത്യസ്ത രീതിയില്‍. ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ എത്തിയപ്പോള്‍ മുലയൂട്ടുന്ന ചിത്രം മറച്ചാണ് പ്രസിദ്ധീകരണം നല്‍കിയിരിക്കുന്നത്. മറ്റ് ഭാഷാ പ്രസിദ്ധീകരണങ്ങളെ അപേക്ഷിച്ച് മലയാളം മാഗസിനുകള്‍ക്ക് ഗള്‍ഫില്‍ നല്ല പ്രചാരമുണ്ട്. എന്നാല്‍ വില്‍ക്കണമെങ്കില്‍ ശരിയത്ത് നിയമം കര്‍ശനമായി പാലിക്കണമെന്ന് മാത്രം. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് കേരളത്തോട് തുറിച്ചുനോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം എന്ന ക്യാംപെയ്ന്‍റെ ഭാഗമായാണ് ഈ മാസിക മുലയൂട്ടല്‍ ചിത്രം പ്രസിദ്ധീകരിച്ചത്. […]
പ്രവാസികളില്‍ വൃക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു
പ്രവാസികളില്‍ വൃക്ക രോഗങ്ങള്‍ കൂടുന്നുവെന്ന് പഠനം. ഗള്‍ഫില്‍ ചൂടില്‍ ജോലിചെയ്യുന്നതും വേണ്ടത്ര വെള്ളം കുടിക്കാത്തതും കാരണമാണു ശരീരത്തിലെ യൂറിക് ആസിഡ് ഉയര്‍ന്ന് പ്രവാസികളില്‍ വൃക്കരോഗങ്ങള്‍ കൂടുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് നെഫ്രോളജി കണ്ടെത്തിയത്. സ്റ്റോണ്‍, വൃക്കയിലെ പഴുപ്പ് തുടങ്ങി മീസോ അമേരിക്കന്‍ കിഡ്നി ഡിസീസ് എന്നറിയപ്പെടുന്ന രോഗങ്ങളാണ് ഗള്‍ഫില്‍ നിന്നെത്തുന്ന പ്രവാസികളില്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രോട്ടീന്‍ ഉപയോഗം കൂടിയതും പ്രവാസികളില്‍ രോഗം വര്‍ധിക്കാന്‍ കാരണമായി. ഇറച്ചി, മത്സ്യം, കടല, പരിപ്പ് തുടങ്ങിയവ കൂടുതലായി […]
ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തേക്കും
ദുബായ്: ദുബായില്‍ ഹോട്ടല്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍ വീഴ്ചയില്‍ സംഭവിച്ചതാണോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇതിനായി മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തേക്കുമെന്നാണ് വിവരം മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തലയില്‍ ആഴത്തില്‍ മുറിവുണ്ടായതെങ്ങനെയെന്ന് അന്വേഷിക്കും. മരണം കൊലപാതകമാണെന്ന സംശയം പല പ്രമുഖരും പ്രകടിപ്പിച്ചിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിരുന്നു. എന്നാല്‍ ശ്രീദേവി മദ്യപിക്കാറില്ലെന്നാണ് ഇവനരോടടുത്ത വ്യത്തങ്ങള്‍ അറിയിക്കുന്നത്. അതിനിടെ, ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് […]
ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയേക്കും
ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. അപകടമരണമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പരിശോധനകളിലേക്കും കടക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ശ്രീദേവിയുടെ മൃതദേഹം ഉടൻ നാട്ടിൽ എത്തിക്കില്ലെന്നാണ് ദുബായിൽ നിന്നുള്ള വിവരം. ശനിയാഴ്ച രാത്രി മരണപ്പെട്ട ശ്രീദേവിയുടെ മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാൽ ഫോറൻസിക് പരിശോധനയിലും, പോസ്റ്റ്മോർട്ടത്തിലും അപകട മരണമാണെന്ന് കണ്ടെത്തിയതോടെ കാര്യങ്ങൾ സങ്കീർണ്ണമായിരിക്കുകയാണ്. മരണത്തില്‍ അവ്യക്തത തുടരുന്നതിനാല്‍ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തിരുന്നു. അപകട മരണമാണെന്ന് സ്ഥിരീകരിച്ചതോടെ […]
ശ്രീദേവിയുടേത് മുങ്ങി മരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
ദുബായ്: കഴിഞ്ഞദിവസം ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്നും മുങ്ങിമരണമാണ് സംഭവിച്ചതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്. ബാത്ത് ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്വാഭികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നും പരിശോധനയില്‍ വ്യക്തമായി. അസ്വാഭാവിക മരണം എന്ന നിലയ്ക്കാണ് ദുബായ് പോലീസ് മൃതദേഹം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്. അപകട മരണമാണെന്ന് വ്യക്തമായതോടെ ദുബായ് പോലീസ് ശ്രീദേവിയുടെ പാസ്പോര്‍ട്ട് റദ്ദാക്കി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി തുടങ്ങി. നടപടി ക്രമങ്ങള്‍ […]
വീടിന് തീപ്പിടിച്ച് 7 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു
ദുബായ്: ഫുജൈറയില്‍ വീടിന് തീപ്പിടിച്ച് ഒരു വീട്ടിലെ ഏഴ് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. റോള്‍ ദാനയില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടികളാണ് മരിച്ചത്. ഇന്ന്‍ പുലര്‍ച്ചെയാണ് സംഭവം. ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന മാതാവാണ് തീപിടിക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. രക്ഷാ സംഘം എത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. വിവരം അറിയാന്‍ വൈകിയതാണ് കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയത്. കനത്ത പുക ശ്വസിച്ചതാണ് കുട്ടികളുടെ മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. വീടിന്‍റെ ഒരു ഭാഗം കത്തിനശിച്ചിട്ടുണ്ട്. […]
ഐസിസി ക്രിക്കറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം കോഹ്ലിയ്ക്ക്
ദുബായ്: ഐസിസി ക്രിക്കറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുറത്തെടുത്ത അവിസ്മരണീയ പ്രകടനമാണ് കോഹ്ലിയെ ലോക ക്രിക്കറ്റര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും കോഹ്ലിക്ക് തന്നെ ലഭിച്ചു. പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഹസന്‍ അലിയാണ് എമേര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ഇയര്‍. അസോസിയേറ്റ്സ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച താരമായി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര […]










