വാഷിംഗ്ടണ്‍: അമേരിക്ക ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ തയാറെടുക്കുന്നു. എന്നാല്‍ യുഎസ് എംബസി ടെല്‍ അവീവില്‍നിന്ന് ഉടന്‍ തന്നെ ജറുസലേമിലേക്കു മാറ്റാന്‍ ആലോചനയില്ലെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ട്രംപ് ബുധനാഴ്ച പ്രഖ്യാപനം നടത്താനിരിക്കെയാണ് വാര്‍ത്ത പുറത്തുവരുന്നത്. അമേരിക്കയുടെ ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് അറബ് രാഷ്ട്രങ്ങള്‍. യു.എസ് എംബസി ജെറൂസലേമിലേക്ക് നീക്കാനുള്ള ട്രംപിന്റെ ഭ്രാന്തവും അപകടകരവുമായ തീരുമാനം മൂന്നാം ജനകീയ പ്രക്ഷോഭത്തിന് (ഇന്‍തിഫാദ) വഴിയൊരുക്കുമെന്ന് ഫലസ്തീന് നേതാവ് മുസ്തഫ ബര്‍ഗൂതി മുന്നറിയിപ്പ് നല്കി. ഇതോടെ അമേരിക്കയ്ക്ക് […]
Tag: donald trump
മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്ക് സുപ്രീം കോടതി അംഗീകാരം
വാഷിംഗ്ടണ്‍: ഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിലക്കേര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് സുപ്രീം കോടതിയുടെ അംഗീകാരം. യാത്രാവിലക്ക് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നടപ്പില്‍ വരുത്താന്‍ കോടതി അനുമതി നല്കി. കഴിഞ്ഞ ജനുവരി 27നാണ് ഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്ക്കും അഭയാര്‍ത്ഥികള്‍ക്കും യാത്രാവിലക്കേര്‍പ്പെടുത്തി ട്രംപിന്റെ ആദ്യ ഉത്തരവിറങ്ങിയത്. വിവിധ ഫെഡറല്‍ കോടതികള്‍ ഇതു തടഞ്ഞതിനെ തുടര്‍ന്നു ട്രംപ്, ഇറാഖിനെ ഒഴിവാക്കി മാര്‍ച്ചില്‍ പുതിയ ഉത്തരവിറക്കി. ഇറാന്, ലിബിയ, സൊമാലിയ, സിറിയ, യെമന്‍, ചാഡ് എന്നീ […]
‘നിങ്ങള്‍ എന്റെ ലോകത്തിന്റെ വെളിച്ചമാണ്, എന്റെ ഹൃദയത്തിന്റെ പാതിയും’; ട്രംപിന് വേണ്ടി ഗാനം ആലപിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്റ്
മനില: ആസിയാന്‍ ഉച്ചകോടി വേദിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി ഗാനം ആലപിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുര്‍ട്ടെറ്റ്. ‘നിങ്ങള്‍ എന്റെ ലോകത്തിന്റെ വെളിച്ചമാണ്, എന്റെ ഹൃദയത്തിന്റെ പാതിയും’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. വീഡിയോ കാണാം. ആസിയാന്‍ ഉച്ചകോടി നടക്കുന്നതിനിടെ അത്താഴമൊരുക്കിയ വേദിയിലാണ് ട്രംപിന് വേണ്ടി ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഗാനം ആലപിച്ചത്. പ്രശസ്ത പോപ് ഗായികക്കൊപ്പമാണ് ഡ്യുര്‍ട്ടെറ്റ് പാടിയത്. ട്രംപും വേദിയിലുണ്ടായിരുന്നു.
അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും: നിക്കി ഹാലി
വാഷിംഗ്ടണ്‍: പാകിസ്ഥാന്റെ കാര്യത്തില്‍ അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി. ഇന്ത്യയുമായുള്ള തന്ത്ര പ്രധാന ബന്ധമാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ തെക്കന്‍ ഏഷ്യയുടെ പുതിയ നയത്തിന്റെ അടിസ്ഥാനമെന്നും അവര്‍ പറഞ്ഞു. ഇതിനോടകം, അഫ്ഗാനിസ്ഥാന്റെ സ്ഥിരതയ്ക്കു വേണ്ടി ഇന്ത്യ ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെ പാകിസ്ഥാന്റെ കാര്യത്തിലും അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യയ്ക്കാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയ്ക്കും മറ്റ് ലോകരാജ്യങ്ങള്‍ക്കും ഭീഷണിയായ ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നതാണ് യു.എസിന്റെ […]
വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ട്രംപ്
വാഷിങ്ടണ്‍: പതിവ് തെറ്റിക്കാതെ ഈ വര്‍ഷവും വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ നടന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലാണ് ഇത്തവണ ദീപാവലി ആഘോഷങ്ങള്‍ നടന്നത്. യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗത്തില്‍ ഉദ്യോഗസ്ഥയായ സീമ വര്‍മ എന്നിവരടക്കം ട്രംപിന്റെ ഓഫീസിലെ ഇന്ത്യന്‍ വംശജരായ ഉന്നതോദ്യോഗസ്ഥരെല്ലാം ആഘോഷച്ചടങ്ങില്‍ പങ്കെടുത്തു. ട്രംപിന്റെ മകള്‍ ഇവാങ്കാ ട്രംപും ഇവര്‍ക്കൊപ്പം പങ്കുചേര്‍ന്നിരുന്നു. കൂടാതെ , യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ ചെയര്മാന് അജിത് പൈ, […]
ട്രംപിന്റെ മുസ്ലീം വിരുദ്ധ നയത്തിന് വീണ്ടും തിരിച്ചടി
ഏഴു മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ഥികള്‍ക്കും
ഒബാമ ഒപ്പുവച്ച വ്യാപാര കരാറിൽനിന്ന് യുഎസ് പിൻമാറുന്നു
മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ച ട്രാന്‍സ് പസഫിക്
യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും
അമേരിക്കയുടെ 45–)മത്തെ പ്രസിഡന്റായി ഡോണൾഡ് ട്രംപ് (70)








