സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: പലവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌
സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. മുഴുവന്‍ ബസ് പെര്‍മിറ്റുകളും നിലനിര്‍ത്തുക, യാത്ര നിരക്ക് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവ് നിര്‍ത്തലാക്കുക, തുടങ്ങിയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം നടക്കുന്നത്. ഓള്‍കേരള ബസ് ഓപറേറ്റഴേ്സ് കോര്‍ഡിനേഷന്‍ കമ്മറ്റിയും ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷനും സംയുക്തമായാണ് സമരം നടത്തുന്നത്.

prp

Related posts

Leave a Reply

*