Trailer: എബി

ശ്രീകാന്ത് മുരളി സംവീധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ടൈറ്റില്‍ റോള്‍ ചെയ്യുന്നു. അജു വര്‍ഗീസ്‌, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രം ഫെബ്രുവരിയില്‍ തീയറ്ററുകളില്‍ എത്തും.

prp

Leave a Reply

*