മഹീന്ദ്ര ഇലക്ട്രിക്ക് കാര്‍ E20 പ്ലസ്

മഹീന്ദ്ര ഇലക്ട്രിക്കിന്‍റെ സ്മാര്‍ട്ട് കാര്‍ E2O പ്ലസ് കേരള വിപണിയില്‍ എത്തി. വാഹനത്തിന്‍റെ വില 6.96 ലക്ഷം രൂപയാണ്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ വരെ E2O ഓടും. 85 കിലോമീറ്റര്‍ വരെയാണ് പരമാവധി വേഗം. ബ്രേക്ക് ഉപയോഗിക്കുമ്പോള്‍ ബാറ്ററി ചാര്‍ജാവുന്ന റീ ജനറേറ്റീവ് ബ്രേക്കിങ് സംവിധാനം  വാഹനത്തെ വ്യത്യസ്തമാക്കുന്നു. ഡബിള്‍ ഡോര്‍ മോഡലായ E2o ഹാച്ച്ബാക്കിന്‍റെ ഫോര്‍ ഡോര്‍ വകഭേദമായ പുതിയ E2o പ്ലസ് P2, P4, P6, P8 എന്നീ നാലു വേരിയന്റുകളില്‍ ലഭ്യമാകും.

prp

Leave a Reply

*