രജനികാന്തിന്‍റെ പേട്ട ഇന്‍റര്‍നെറ്റില്‍; എച്ച് ഡി പ്രിന്‍റ് പുറത്തുവിട്ടത് തമിഴ് റോക്കേഴ്‌സ്

ചെന്നൈ: കാര്‍ത്തിക് സുബ്ബുരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായ പേട്ട ചിത്രത്തിന്‍റെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍. രണ്ട് മണിയോടെയാണ് ചിത്രം തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടത്. തിയേറ്ററില്‍ ചിത്രീകരിച്ച എച്ച്.ഡി പ്രിന്‍റാണ് പ്രചരിക്കുന്നത്.

ആദ്യദിനം സിനിമ കാണുന്നവര്‍ ചിത്രത്തിന്‍റെ കഥയും സര്‍പ്രൈസും വെളിപ്പെടുത്തുന്ന സിനിമ ഭാഗങ്ങള്‍ പുറത്തുവിടരുതെന്ന്  കാര്‍ത്തിക് സുബ്ബരാജ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Reply

*