എം.വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി

ക​ണ്ണൂ​ര്‍: എം.​വി. ജ​യ​രാ​ജ​നെ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചേ​ര്‍​ന്ന ജി​ല്ലാ ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. 

പി. ​ജ​യ​രാ​ജ​ന്‍ വ​ട​ക​ര​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം.​വി ജ​യ​രാ​ജ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.  നിലവില്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും പാ​ര്‍​ട്ടി സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​വു​മാ​ണ് എം.​വി. ജ​യ​രാ​ജ​ന്‍.

prp

Related posts

Leave a Reply

*