കാത്തിരിപ്പിനൊടുവില്‍ ചാക്കോച്ചന്‍റെ ‘മാംഗല്യം തന്തുനാനേന’ തിയ്യേറ്ററുകളില്‍

കുഞ്ചോക്കോ ബോബന്‍റെതായി ഇന്ന് തിയ്യേറ്ററുകളിലെത്തിയചിത്രമാണ് ‘മാംഗല്യം തന്തുനാനേന’. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നിമിഷ സജയനാണ്. ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.

പണം കൈകാര്യം ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന രസകരമാണ് ചിത്രത്തിന്‍റെ പ്രമേയം. ടിവി അവതാരികയായും ഡോക്യൂമെന്‍ററി സംവിധായകയായും ശ്രദ്ധേ നേടിയിട്ടുളള സൗമ്യാ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം ചാക്കോച്ചന്‍റെതായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം കൂടിയാണ് മാംഗല്യം തന്തുനാനേന.

 

prp

Related posts

Leave a Reply

*