ലഡാക്ക് സംഘര്‍ഷം; ത​ട​ഞ്ഞു​വ​ച്ച പ​ത്ത് ഇ​ന്ത്യ​ന്‍ സൈ​നി​ക​രെ ചൈന മോ​ചി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: അതിര്‍ത്തി സം​ഘ​ര്‍​ഷ​ത്തി​നി​ടെ ത​ട​ഞ്ഞു​വ​ച്ച ഇ​ന്ത്യ​ന്‍ സൈ​നി​ക​രെ ചൈ​ന മോചിപ്പിച്ചു. രണ്ടു രാജ്യങ്ങളും ത​മ്മി​ല്‍ ന​ട​ത്തി​യ ന​യ​ത​ന്ത്ര ച​ര്‍​ച്ച​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ചൈ​ന വിട്ടയച്ചത്.

ലൈസന്‍സില്ലാതെ നിര്‍മ്മിച്ച സാനിറ്റൈസര്‍ പിടികൂടി

നാ​ല് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം പ​ത്ത് ഇ​ന്ത്യ​ന്‍ സൈ​നി​ക​രെ​യാ​ണ് ചൈ​ന ബു​ധ​നാ​ഴ്ച ത​ട​ഞ്ഞു​വ​ച്ച​ത്. ഇ​വ​ര്‍ വ്യാ​ഴാ​ഴ്ച രാ​ത്രി മ​ട​ങ്ങി​യെ​ത്തി​യ​താ​യാ​ണ് റിപ്പോര്‍ട്ട്.

അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ ആ​രും ചൈ​നീ​സ് സേ​ന​യു​ടെ പി​ടി​യി​ല്‍ ഇ​ല്ലെ​ന്നു വ്യാ​ഴാ​ഴ്ച ക​ര​സേ​ന അറിയിച്ചിരുന്നു. ത​ട​ഞ്ഞു​വ​ച്ചി​രു​ന്ന സൈ​നി​ക​രെ ചൈ​ന വി​ട്ട​യ​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു സൈ​ന്യ​ത്തി​ന്‍റെ ഈ ​പ്ര​സ്താ​വ​ന​യെ​ന്നും റി​പ്പോ​ര്‍​ട്ട് ഉ​ണ്ടാ​യി​രു​ന്നു.

prp

Leave a Reply

*