കൊച്ചി വാട്ടര്‍ മെട്രോ; ആദ്യ ഘട്ടം 2018 ല്‍ പൂര്‍ത്തിയാകും

കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യം ഘട്ടം 2018 ഓടെ പൂര്‍ത്തിയാകും. കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് (കെ
എം ആര്‍ എല്‍) ഉടന്‍ തന്നെ പദ്ധതിയുടെ വിശദാംശങ്ങള്‍ പുനഃ പരിശോധിക്കുമെന്നും ആറ് മാസത്തിനുള്ളില്‍ തന്നെ പണി തുടങ്ങുമെന്നും അറിയിച്ചു. മൊത്തം പദ്ധതി നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു. 76 കിലോ മീറ്ററുള്ള വാട്ടര്‍ മെട്രോക്ക് 38 ജെട്ടികളാണുണ്ടാകുക. 747 കോടിയാണ് മൊത്തം പദ്ധതിയുടെ ചിലവ്.

prp

Related posts

Leave a Reply

*