ജയത്തിലേക്ക് ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്‍റെ അകലം മാത്രം

ടെസ്റ്റിന്‍റെ അവസാന ദിവസം ജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്‍റെ അകലം മാത്രം. 459 റൺസിന്‍റെ വമ്പൻ സ്കോർ ലക്ഷ്യമിട്ടിറങ്ങിയ ബംഗ്ലദേശ് നാലാം ദിവസം കളി അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റിന് 103 റൺസെന്ന നിലയിലാണ്. ഇനി ബംഗ്ലദേശിനു ജയിക്കാൻ വേണ്ടത് 356 റൺസാണ്. ഇന്നു 90 ഓവറുകൾ എങ്ങനെയെങ്കിലും കടന്നുകൂടുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാവും ബംഗ്ലദേശ് ക്രീസിലിറങ്ങുന്നത്.

prp

Related posts

Leave a Reply

*