ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് നാളെ ഹൈദരാബാദില്‍ തുടക്കം. തുടര്‍ച്ചയായ ജയങ്ങളുടെ തിളക്കത്തിലിരിക്കുന്ന ഇന്ത്യന്‍ ടീമിന് കഴിവിനൊത്ത് കളിച്ചാൽ ഈ മത്സരവും സ്വന്തമാക്കാം. എന്നാല്‍ ഉപഭൂഖണ്ഡത്തിൽ നിന്ന് തന്നെയുള്ള ടീമായ ബംഗ്ലാദേശിന് ഇന്ത്യന്‍ സാഹചര്യങ്ങള്‍ പരിചിതമാകും. ബംഗ്ലാദേശിനെ നിസ്സാരന്മാരായി കാണില്ലെന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍  പൂജാര പറഞ്ഞു.

prp

Related posts

Leave a Reply

*