ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ടെസ്റ്റിന് നാളെ തുടക്കം

ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ടെസ്റ്റിന് നാളെ പുണെയില്‍ തുടക്കം. വിരാട് കോഹ്‌ലിയുടെ കീഴിൽ തുടർച്ചയായി ആറു പരമ്പരകൾ ജയിച്ചുനിൽക്കുകയാണ് ഇപ്പോള്‍ ഇന്ത്യ. വിജയം സ്വന്തമാക്കാന്‍ തന്നെയാണ് സ്റ്റീവ് സ്മിത്തിന്‍റെ നേതൃത്വത്തിലുള്ള ഓസീസ് ടീമിന്‍റെയും വരവ്. മത്സര ടെസ്റ്റ് പരമ്പരയിൽ ആദ്യത്തേത് പുണെ എംസിഎ സ്റ്റേഡിയത്തിൽ നാളെ തുടങ്ങുന്നു. ബെംഗളൂരു, റാഞ്ചി, ധർമശാല എന്നിവിടങ്ങളിലാണു പിന്നീടുള്ള ടെസ്റ്റുകൾ.

prp

Related posts

Leave a Reply

*