ആദ്യ ടെസ്റ്റിന്‍റെ ആദ്യ ദിനം പിന്നിടുമ്പോൾ ഓസ്ട്രേലിയ 9 വിക്കറ്റിന് 256 റണ്‍സ് നേടി

ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിവസം പിന്നിടുമ്പോൾ ഓസ്ട്രേലിയ ഒൻപതു വിക്കറ്റിന് 256 റൺസിലെത്തി. 57 റൺസെടുത്ത മിച്ചൽ സ്റ്റാർക് നടത്തിയ പ്രകടനമാണ് സ്കോർ ഇത്രയെങ്കിലും എത്തിച്ചത്. പഴയ പന്തിൽ റിവേഴ്സ് സ്വിങ് കണ്ടെത്തിയ ഉമേഷ് യാദവ് 32 റൺസ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി. അശ്വിനും ജഡേജയും രണ്ടു വിക്കറ്റു വീതം നേടി.

prp

Related posts

Leave a Reply

*