നടിക്കെതിരായ ആക്രമണം: പ്രമുഖനടനു ബന്ധമുണ്ടെന്ന് കൈതപ്രം

കൊച്ചിയിൽ നടിക്കെതിരായ ആക്രമണത്തിൽ പ്രമുഖനടന് ബന്ധമുണ്ടെന്നു മനസ്സിലായതായി കൈതപ്രം ദാമോദരൻ നമ്പൂതിരി. നടിയെ ആക്രമിച്ചവരെ സിനിമയില്‍നിന്ന് അകറ്റിനിര്‍ത്തണമെന്നും എത്ര ഉന്നതരായാലും അവരെ പിടിച്ചുകെട്ടണമെന്നും കലാ – സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ അദ്ദേഹം പറഞ്ഞു.

prp

Related posts

Leave a Reply

*