ബിഎസ്എന്‍എല്‍ ഓഫര്‍: 36 രൂപയ്ക്ക് ഒരു ജിബി ത്രിജി ഡാറ്റ

മൊബൈല്‍ സേവനദാതാക്കളില്‍ നിന്നുള്ള കടുത്ത മത്സരങ്ങളെ
അതിജീവിക്കാന്‍ ബിഎസ്എന്‍എലിന്‍റെ പുതിയ ഓഫര്‍. 36 രൂപയ്ക്ക് ഒരു ജിബി ത്രിജി ഡാറ്റ നല്‍കുന്ന ബിഎസ്എന്‍എല്‍ ഓഫര്‍ നിലവില്‍ വന്നു. 291 രൂപയ്ക്ക് 8 ജിബി ഡാറ്റയും ലഭിക്കും.  പുതിയ നിരക്കനുസരിച്ച് 291 രൂപക്ക് 28 ദിവസത്തേക്ക് എട്ട് ജി ബി ഡാറ്റ ലഭിക്കും.

prp

Related posts

Leave a Reply

*