ദംന്ത സംരക്ഷണത്തിനായി ഹരിതസുന്ദരമായ “Shanthi Dental Clinic” വൈറ്റിലയില്‍

ദംന്ത സംരക്ഷണത്തിന്പുത്തന്‍ മാനങ്ങള്‍ നല്‍കുകയാണ് പ്രശസ്ത ഡെന്‍റല്‍ സര്‍ജന്‍ Dr. K. L. Babyയുടെ ഉടമസ്ഥതയില്‍ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന “Shanthi Dental Clinic”. വൈറ്റില ജംഗ്ഷനില്‍ നിന്ന് 50 മീറ്റര്‍ മാറി വിശാലമായ കാര്‍ പാര്‍ക്കിംഗോടുകൂടിയാണ് തീര്‍ത്തും വ്യത്യസ്തമായ “Shanthi Dental Clinic” സ്ഥിതി ചെയ്യുന്നത്. ശാന്തമായ അന്തരീക്ഷത്തില്‍ കേരള വാസ്തു ഭംഗി വിളിച്ചോതുന്ന ഈ ക്ലിനിക്കില്‍ എല്ലാവിധ ആധുനിക ദംന്ത സംരക്ഷണ ചികിത്സകളും ഉള്‍ക്കൊള്ളുന്നതാണ്. Replacement of missing teeth, Fillings, Root canal treatment & Surgical Endodonics, Routine & Surgical Extractions, Treatment for mal-aligned teeth, Office Whitening തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള വിവിധ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. 36 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള Dr. K. L. Baby, MDS ന്‍റെ ഒരു സ്വപ്ന പദ്ധതിയാണ് ഈ ക്ലിനിക്ക്. അദ്ദേഹത്തിന്‍റെ മനസ്സില്‍ തോന്നിയ ഒരു വേറിട്ട ആശയമാണ് പ്രകൃതിയോട് വളരെ ഇണങ്ങി നില്‍ക്കുന്ന രീതിയിലുള്ള ഈ ക്ലിനിക്ക്. മനശാന്തി പ്രാധാന്യം ചെയ്യുന്ന ഈ ക്ലിനിക്കിലെ മനോഹരമായ ഇന്‍റീരിയര്‍ ഡിസൈനും എടുത്തു പറയേണ്ട ഒന്നാണ്.

കൂടുതല്‍ സംശയങ്ങള്‍ക്കും മറ്റു വിവരങ്ങള്‍ക്കും “Shanthi Dental Clinic”ആയി ബന്ധപ്പെടാം:….

 

 

 

 

 

 

 

 

 

prp

Leave a Reply

*