ദംന്ത സംരക്ഷണത്തിനായി ഹരിതസുന്ദരമായ “Shanthi Dental Clinic” വൈറ്റിലയില്‍

ദംന്ത സംരക്ഷണത്തിന്പുത്തന്‍ മാനങ്ങള്‍ നല്‍കുകയാണ് പ്രശസ്ത ഡെന്‍റല്‍ സര്‍ജന്‍ Dr. K. L. Babyയുടെ ഉടമസ്ഥതയില്‍ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന “Shanthi Dental Clinic”. വൈറ്റില ജംഗ്ഷനില്‍ നിന്ന് 50 മീറ്റര്‍ മാറി വിശാലമായ കാര്‍ പാര്‍ക്കിംഗോടുകൂടിയാണ് തീര്‍ത്തും വ്യത്യസ്തമായ “Shanthi Dental Clinic” സ്ഥിതി ചെയ്യുന്നത്. ശാന്തമായ അന്തരീക്ഷത്തില്‍ കേരള വാസ്തു ഭംഗി വിളിച്ചോതുന്ന ഈ ക്ലിനിക്കില്‍ എല്ലാവിധ ആധുനിക ദംന്ത സംരക്ഷണ ചികിത്സകളും ഉള്‍ക്കൊള്ളുന്നതാണ്. Replacement of missing teeth, Fillings, Root canal treatment & Surgical Endodonics, […]