കൊച്ചി ജലമെട്രോ ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാകുമെന്ന് കെഎംആര്‍എല്‍

കൊച്ചി: വോയ്‌സ്‌ കൊച്ചിയുടെ സ്വപ്ന പദ്ധതിയായ ജലമെട്രോ പ്രാരംഭ കടമ്പകള്‍ കടന്ന് യാഥാര്‍ഥ്യമാകാന്‍ ഒരുങ്ങുകയാണ്. കൊച്ചി ജലമെട്രോയുടെ ആദ്യഘട്ടം ഈ വര്‍ഷം ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് കെഎംആര്‍എല്‍ ( കേരള മെട്രോ റെയില്‍ ലിമിറ്റഡ്) അറിയിച്ചു. ഫെബ്രുവരിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഡിസംബറില്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കും. 100 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന 23 അത്യാധൂനിക ബോട്ടുകളുമായാണ് ജലമെട്രോ സര്‍വീസ് ആരംഭിക്കുക. 19 ബോട്ട് ജെട്ടികളായിരിക്കും ജലമെട്രോയിലുണ്ടാവുക. തേവരയിലും കാക്കനാടുമായിരിക്കും യാര്‍ഡുകള്‍. കൊച്ചിക്ക് ചുറ്റുമുള്ള 76 കിലോമീറ്റര്‍ കായല്‍പരപ്പിലൂടെയാവും […]

കൊച്ചി വാട്ടര്‍ മെട്രോ; ആദ്യ ഘട്ടം 2018 ല്‍ പൂര്‍ത്തിയാകും

കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യം ഘട്ടം 2018 ഓടെ പൂര്‍ത്തിയാകും. കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് (കെ എം ആര്‍