പിടിതരാതെ കത്തിക്കയറി സ്വര്‍ണം, റെക്കോഡ് വില ഭേദിക്കാനുറച്ച്‌ സ്വര്‍ണവില gold rate today

റെക്കോഡ് വില ഭേദിക്കാനുറച്ച്‌ സ്വര്‍ണം, ഇന്ന് സ്വര്‍ണവില കുത്തനെയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് വര്‍ദ്ധിച്ചത്.

ഇതോടെ പവന്‍ വില 41,880 രൂപയായി. അന്താരാഷ്ട്ര വിപണയിലെ കുതിപ്പിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും വില വര്‍ദ്ധിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 35 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഇതോടെ ഗ്രാമിന് 5235 രൂപയായി.

സ്വര്‍ണത്തിന് വില കത്തിക്കയറുമ്ബോഴും വെള്ളി വിലയില്‍ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 90 രൂപയിലും.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില

ജനുവരി 20 ₹ 41,880

ജനുവരി 19 ₹ 41,600

ജനുവരി 18 ₹ 41,600

ജനുവരി 17 ₹ 41,760

ജനുവരി 16 ₹ 41,760

ജനുവരി 15 ₹ 41,600

ജനുവരി 14 ₹ 41,600

ജനുവരി 13 ₹ 41,280

ജനുവരി 12 ₹ 41,120

ജനുവരി 11 ₹41,040

ജനുവരി 10 ₹41,160

ജനുവരി 09 ₹41,280

ജനുവരി 08 ₹41,040

ജനുവരി 07 ₹41,040

ജനുവരി 06 ₹40,720

ജനുവരി 05 ₹ 41,040

ജനുവരി 04 ₹ 40,880

ജനുവരി 03 ₹ 40,760

ജനുവരി 02 ₹ 40,360

ജനുവരി 01₹ 40480

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില

ജനുവരി 20 ₹ 5235

ജനുവരി 19 ₹ 5200

ജനുവരി 18 ₹ 5200

ജനുവരി 17 ₹ 5220

ജനുവരി 16 ₹ 5220

ജനുവരി 15 ₹ 5160

ജനുവരി 14 ₹ 5160

ജനുവരി 13 ₹ 5160

ജനുവരി 12 ₹ 5140

ജനുവരി 11 ₹ 5030

ജനുവരി 10 ₹ 5045

ജനുവരി 09 ₹ 5060

ജനുവരി 08 ₹ 5030

ജനുവരി 07 ₹ 5030

ജനുവരി 06 ₹ 5090

ജനുവരി 05 ₹ 5130

ജനുവരി 04 ₹ 5110

ജനുവരി 03 ₹ 5095

ജനുവരി 02 ₹ 5045

ജനുവരി 01 ₹ 5060

prp

Leave a Reply

*