പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം

തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഈ മാസം 30നാണ് നിയമസഭാ സമ്മേളനം ചേരുന്നത്.

ദുരിതാശ്വാസത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും. എല്ലാ വകുപ്പുകളോടും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സാധനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും. സാധനങ്ങള്‍ക്ക് ജിഎസ്ടിക്ക് പുറമെ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ അവധി തിരുവോണത്തിന് മാത്രമായി ചുരുക്കി.

prp

Related posts

Leave a Reply

*