ബ്ലാക് ഹെഡ്‌സ് പലരുടെ മുഖസൗന്ദര്യം കെടത്തുന്ന ഒന്നാണ്. മെലാനിനാണ് ബ്ലാക്‌ഹെഡ്‌സിനുള്ള പ്രധാന കാരണം. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ഇത് കൂടുതല്‍ കറുത്ത നിറവുമാകും. ഇതിനു പുറമെ സ്‌ട്രെസ്, മുഖത്തെ മേയ്ക്കപ്പ് മാറ്റാതെ ഉറങ്ങുന്നത്, പുകവലി തുടങ്ങിയ പല പ്രശ്‌നങ്ങളും ബ്ലാക് ഹെഡ്‌സിന് കാരണമാകാറുണ്ട്. ബ്ലാക് ഹെഡ്‌സിന് ലേസര്‍ ട്രീറ്റ്‌മെന്‍റടക്കം പലതുമുണ്ടെങ്കിലും ഇവ പൊതുവേ ചെലവേറിയതാണ്. ഇതിനുള്ള നല്ലൊരു പരിഹാരം വീട്ടുവൈദ്യങ്ങളാണ്. ഇതിനെക്കുറിച്ചറിയൂ.. ബ്ലാക്‌ഹെഡ്‌സിനുള്ള നല്ലൊരു പരിഹാരമാണ് ബേക്കിംഗ് സോഡ, ചെറുനാരങ്ങാനീര്, തിളപ്പിയ്ക്കാത്ത പാല്‍ എന്നിവ. ബേക്കിംഗ്‌സോഡ ചര്‍മം വൃത്തിയാക്കാന്‍ […]
Category: Women
ക്ഷമയില്ലാത്ത സ്ത്രീകളാണോ..? സൗന്ദര്യം പോകും
യുവതികള്‍ ശ്രദ്ധിക്കുക… നിങ്ങള്‍ക്ക് ക്ഷമയില്ലെങ്കില്‍ നിങ്ങളുടെ യുവത്വവും സൌന്ദര്യവും നശിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സ്ത്രീകളിലെ ക്ഷമയും ദേഷ്യവും സംബന്ധിച്ച കാര്യങ്ങളില്‍ സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയാണ് പഠനം നടത്തിയത്. രസകരവും ഗൌരവവുമായ ഗവേഷണ റിപ്പോര്‍ട്ട് നാഷണല്‍ അക്കാദമി ഓഫ് സയന്‍സാണ് പുറത്തുവിട്ടിരിക്കുന്നത്. ചൈനയിലെ ആരോഗ്യമുള്ള 1,158 ബിരുദധാരികളായ യുവതികളിലാണ് ഡിലേ ഡിസ്കൗണ്ടിംഗ് വഴിയാണ് സര്‍വകലാശാല പഠനം നടത്തിയത്. ക്ഷമാശീലം കുറവായാല്‍ പെട്ടെന്ന് തന്നെ പ്രായമാകുമെന്നും സൌന്ദര്യത്തില്‍ ഇടിവ് ഉണ്ടാകുമെന്നുമാണ് ഗവേഷകര്‍ ആവര്‍ത്തിക്കുന്നത്. അതിനൊപ്പം തന്നെ ക്ഷമാശീലമുള്ള യുവതികള്‍ക്ക് ആയുസ് […]
സൗന്ദര്യ സംരക്ഷണത്തിന് മുത്തശ്ശിക്കൂട്ട്
സൗന്ദര്യസംരക്ഷണം പല വിധത്തിലും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മറ്റും പല വിധത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി മുത്തശ്ശിക്കൂട്ടുകളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം നമുക്ക് പരിഹാരം കാണാം. സൗന്ദര്യത്തെ വലക്കുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാരമ്പര്യമായി ഉപയോഗിക്കുന്ന ചില കൂട്ടുകള്‍ ഉണ്ട്. എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നത് എന്ന് നോക്കാം. ആര്യവേപ്പിന്‍റെ ഇല ഇവരുടെ […]
അല്‍പ്പം അരിപ്പൊടി കൊണ്ട് വെളുക്കാം
അരിപ്പൊടി കൊണ്ട് പല വിധത്തില്‍ ഉപയോഗങ്ങളുണ്ട്. ഇത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് നിറം കുറവാണ് എന്നത്. നിറം കുറഞ്ഞാല്‍ അതിനെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് അരിപ്പൊടി. മുഖത്തെ ചുളിവ് മാറ്റുകയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് പല വിധത്തിലുള്ള പരിഹാരങ്ങള്‍ നമ്മള്‍ തേടാറുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം അരിപ്പൊടിയില്‍ ഉണ്ട്. അതിനായി അരിപ്പൊടി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. […]
ക്രമരഹിതമായ ആര്‍ത്തവം ഗര്‍ഭധാരണത്തിന് തടസ്സമോ?
ക്രമരഹിതമായ ആര്‍ത്തവം പല സ്ത്രീകളേയും പ്രശ്‌നത്തിലാക്കന്ന ഒന്നാണ്. എന്നാല്‍ ആര്‍ത്തവമില്ലെങ്കില്‍ അത് ഗര്‍ഭിണിയാണ് എന്നതിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഗര്‍ഭമല്ലാതെയും ആര്‍ത്തവം മുടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. പല വിധത്തിലുള്ള കാര്യങ്ങള്‍ കൊണ്ട് ആര്‍ത്തവം മുടങ്ങാം. 28 ദിവസങ്ങളാണ് ആര്‍ത്തവത്തിന്‍റെ കണക്കുകള്‍. എന്നാല്‍ ഓരോരുത്തരുടേയും ശരീര ഘടനയനുസരിച്ച് ആര്‍ത്തവത്തിന്‍റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാവാന്‍ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ക്രമരഹിതമായ ആര്‍ത്തവത്തിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് മാനസിക സമ്മര്‍ദ്ദം. മാനസികസമ്മര്‍ദ്ധവും ഉത്കണ്ഠയും ആര്‍ത്തവം […]
കറിവേപ്പിലയും തൈരും വെളുപ്പ് ഗ്യാരണ്ടി
വെളുപ്പു നിറത്തിന് പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് പലരും. കെമിക്കലുകളടക്കമുള്ള പല വഴികളും ഇതിനായി ഉപയോഗിയ്ക്കുന്നവര്‍. എന്നാല്‍ ഇത്തരം വഴികള്‍ പലപ്പോഴും ദോഷഫലങ്ങളാണ് ഉണ്ടാക്കുന്നത്. താല്‍ക്കാലിക ഗുണം നല്‍കിയായലും ചിലപ്പോള്‍ മറ്റു പല ചര്‍മപ്രശ്‌നങ്ങളുമുണ്ടാക്കും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ലത് തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുകയെന്നതാണ്. ഇത്തരത്തിലൊരു വഴിയാണ് കറിവേപ്പില. നമ്മുടെ പറമ്പുകളില്‍ ഒരു കാലത്തു സമൃദ്ധിയായി ഉണ്ടായിരുന്ന, ഇപ്പോഴും നാട്ടിന്‍ പുറങ്ങളിലും കാണുന്ന ഒന്ന്. പല തരത്തിലും കറിവേപ്പില ചര്‍മം വെളുക്കുവാന്‍ ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചു കൂടുതലറിയൂ, […]
ചുരുളന്‍ മുടികള്‍ നേരെയാക്കാന്‍ ഇനി വീട്ടിലുണ്ട് പൊടിക്കൈകള്‍!
വര്‍ഷങ്ങളായി, മുടി സ്ട്രൈറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന straightener ഒരു പെണ്‍കുട്ടിയുടെ ഒരു നല്ല സുഹൃത്തും അതുപോലെ തന്നെ ശത്രുവും ആയിട്ടുണ്ട്. കാരണം കൈകാര്യം ചെയ്യുമ്പോള്‍ അനുഭവിക്കുന്ന ചൂട് , ഹോള്‍ഡ് ചെയ്യാനുള്ള പ്രയാസം. കുറെ നാള്‍ കഴിയുമ്പോള്‍ മുടികള്‍ക്ക് ഉണ്ടാകുന്ന പൊട്ടല്‍, കൊഴിച്ചില്‍ തുടങ്ങിയ അനേകം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട് എന്നാല്‍ അവയൊന്നും ഇല്ലാതെ തന്നെ മുടി സ്ട്രൈറ്റ് ചെയ്യാന്‍ എളുപ്പ മാര്‍ഗങ്ങള്‍ കുറേയുണ്ട്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ചുരുണ്ട മുടി […]
ഗര്‍ഭകാലത്ത് ഇരുമ്പടങ്ങിയ ഭക്ഷണത്തിന്‍റെ പ്രാധാന്യം
ഗര്‍ഭധാരണം സ്ത്രീകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ടതും അത്ഭുതകരവുമായ ഘട്ടം ആണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് അവരുടെ ആഹാരത്തെ ലഘുവായി എടുക്കാന്‍ കഴിയില്ല. ഗര്‍ഭധാരണത്തിന്‍റെ തുടക്കത്തിലും പ്രസവ സമയത്തും അതിനു ശേഷവും, ഒരു സ്ത്രീ ശരീരത്തിന് ആരോഗ്യകരമായ വളര്‍ച്ച ഉറപ്പു വരുത്താന്‍ ഒരു പ്രത്യേക ഭക്ഷണക്രമം ആവശ്യമാണ്. നിങ്ങളുടെ ഗൈനക്കോളജിസ്റ്റ് കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ക്ക് ആവശ്യമുള്ള വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിന് പതിവായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഗര്‍ഭം മനുഷ്യ ശരീരത്തിന് ധാരാളം സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. അതിനാല്‍ നല്ലതും […]
മുഖത്തെ പാടുകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുവോ..?പരിഹാരം ഉടനടി
മുഖക്കുരുവും ,കരിവാളിപ്പും ,മുഖത്തെ കറുത്ത പാടുകളുമെല്ലാം പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ഒരു അഭംഗിയാണ്. എല്ലാവരും സൗന്ദര്യം ഇഷ്ടപ്പെടുന്നവരാണ്. അതു കൊണ്ടാണല്ലോ അണിഞ്ഞൊരുങ്ങി നടക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നത്. കൗമാര പ്രായത്തില്‍ സൗന്ദര്യത്തിനു സ്ത്രീയും പുരുഷനും വളരെ ഏറെ പ്രാധാന്യം നല്‍കുന്നു .കൗമാര പ്രായത്തില്‍ കടന്നു വരുന്ന മുഖക്കുരുവും കറുത്ത പാടുകളും മുഖത്തിനെ മാത്രമല്ല യുവാക്കളുടെ മനസ്സിനെ വരെ ബാധിക്കുന്നു . ഈ പാടുകള്‍ മാറ്റാന്‍ വേണ്ടി എത്ര പണം ചിലവാക്കിയും ക്രീമുകളും മരുന്നുകളും ഉപയോഗിക്കാന്‍ ഇവര്‍ തയ്യാറാവുന്നു. രാസവസ്തുക്കള്‍ അടങ്ങി […]
ആകര്‍ഷണം കൂട്ടാം; വസ്ത്രധാരണത്തില്‍ അല്‍പ്പം ശ്രദ്ധ മതി
വസ്ത്രധാരണം ഒരു കലയാണ്. ഇത് ശരിയായ രീതിയില്‍ ആണെങ്കില്‍ ആകര്‍ഷണം പതിന്‍മടങ്ങ് കൂടുമെന്ന് മാത്രമല്ല നിങ്ങളുടെ ആത്മ വിശ്വാസവും വര്‍ദ്ധിക്കും. വസ്ത്രധാരണത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ. ശരീരത്തിന്‍റെ ആകൃതിക്ക് ഒത്താവണം വസ്ത്രത്തിന്‍റെ ഡിസൈന്‍ നിശ്ചയിക്കേണ്ടത്. തടിച്ച കൈകള്‍ ഉള്ളവര്‍ വസ്ത്രത്തിന്‍റെ കൈകള്‍ ഇറുക്കമുള്ളതാക്കരുത്. കൈകള്‍ അല്പം അയഞ്ഞ് കിടക്കട്ടെ. അധികം കട്ടിയില്ലാത്ത തരം തുണിയാണ് ഇത്തരക്കാര്‍ക്ക് ചേരുന്നത്. അരക്കെട്ട് തടിച്ചിട്ടാണെങ്കില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുത്. ഇത്തരം വസ്ത്രങ്ങള്‍ നിതംബത്തെ എടുത്ത് കാട്ടും. നീളം […]










