കലൂരില്‍ പ്രീമിയം വില്ല പ്രോജക്റ്റ് ‘ക്വീന്‍സ് ഗാര്‍ഡനു’മായി Anta Builders

കൊച്ചി: Anta Builders കലൂരിലുള്ള തങ്ങളുടെ  പ്രീമിയം വില്ലാ പ്രോജക്റ്റ് ക്വീന്‍സ് ഗാര്‍ഡന്‍റെ ബുക്കിംഗ് ആരംഭിച്ചു. 1.75 ഏക്കറില്‍ മനോഹരമായ ഇരുപത് വില്ലകള്‍ അടങ്ങിയതാണ് ക്വീന്‍സ്

പഴയ വീടിനെ പുതു പുത്തനാക്കാം! അതും കുറഞ്ഞ ചിലവില്‍

അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഭാവനനിര്‍മ്മാണവും ഇന്‍റീരിയറും. മുമ്പ് നാം ‘സ്റ്റൈലിഷ്’ എന്ന് കരുതിയിരുന്ന പല ഭവനങ്ങളും ഇന്ന്‍ തികച്ചും പഴഞ്ചനായി തോന്നുന്നു എന്നത് പല വീട്ടുടമസ്ഥരുടേയും പരാതിയാണ്. ഹോം റെനോവേഷന്‍റെ സാധ്യത മുതലെടുത്ത്‌ നമുക്ക് ഇത്തരം വീടുകളെ മോഡേണ്‍ ആക്കി മാറ്റുവാന്‍ സാധിക്കും. ഘടനാപരമായ മാറ്റങ്ങള്‍ ഒരു വീട് പുതുക്കിപ്പണിയുമ്പോള്‍ ആ വീടിനു നിലവിലുള്ള അസൌകര്യങ്ങള്‍ ഏതൊക്കെയാണെന്നും അതിനെ ഏതുരീതിയില്‍ പരിഹരിക്കാന്‍ സാധിക്കുമെന്നതുമാണ് നാം ആദ്യം മനസിലാക്കേണ്ടത്. നിലവിലുള്ള റൂമുകള്‍ക്ക് ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിന് […]

ആലുവ “ഫേണ്‍ സില്‍വര്‍ സ്പ്രിംഗ്സ്” അപ്പാര്‍ട്ട്മെന്‍റ്സ് ആകര്‍ഷകമായ വിലയില്‍

2017ല്‍ താമസത്തിന് തയ്യാറാകുന്ന ഫേണ്‍ വാലി ഗ്രൂപ്പിന്‍റെ ആലുവയിലെ  “ഫേണ്‍ സില്‍വര്‍ സ്പ്രിംഗ്സ്”  പ്രോജക്റ്റില്‍ നിന്നും ആകര്‍ഷകമായ വിലയില്‍ ഇപ്പോള്‍ അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാം. ആലുവ നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ മാറി ആലുവ-പെരുമ്പാവൂര്‍ റോഡില്‍ അതിമനോഹരമായ ലൊക്കേഷനിലാണ് ഫേണ്‍ സില്‍വര്‍ സ്പ്രിംഗ്സിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. പെരിയാര്‍ തീരത്ത് നിന്ന് അല്‍പം മാറി മെയിന്‍ റോഡ്‌ സൈഡില്‍ ഒരുങ്ങുന്ന ഈ പ്രോജക്റ്റിന്‍റെ ആറാം നില മുതലുള്ളവര്‍ക്ക് ഒരു നല്ല റിവര്‍ വ്യു കൂടി ഇത് സമ്മാനിക്കുന്നുണ്ട്. ആലുവ ടൌണിന്‍റെയും കൊച്ചി നഗരത്തിന്‍റെയും സൗകര്യങ്ങളിലേക്ക് എളുപ്പത്തില്‍ […]

ഡൽഹി 0-0 ബ്ലാസ്റ്റേഴ്സ്, ഗോൾരഹിത സമനില

കൊച്ചി:ബ്ലാസ്റ്റ്‌ഴേസ് ഡല്‍ഹിക്കെതിരെയും ഗോളടിക്കാതെ ആരാധകരെ നിരാശരാക്കി.സമനിലയോടെ ഒരു പോയിന്റ്‌ നേടാനായി എന്നതു മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വസിക്കാനുള്ളത്‌.

നിര്‍മ്മാണം പൂര്‍ത്തിയായ “ARGENTO” യില്‍ ഫ്ലാറ്റ് വാങ്ങാം, ലുലു മാളിന് തൊട്ടടുത്ത് താമസമാക്കാം

കൊച്ചി: ലുലു മാളിന് തൊട്ടടുത്തുള്ള, “MJ LIFESTYLE ARGENTO” യുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 25 സെന്‍റില്‍ 18 യൂണിറ്റുകള്‍ മാത്രം അടങ്ങുന്ന ഈ പ്രൊജക്റ്റില്‍  താമസത്തിന് തയ്യാറായ 2 യൂണിറ്റുകള്‍ കൂടി ആകര്‍ഷകമായ വിലയില്‍ ഇനിയും ലഭ്യമാണ്.