ഡൽഹി 0-0 ബ്ലാസ്റ്റേഴ്സ്, ഗോൾരഹിത സമനില

Crowd stand for the national anthem during match 4 of the Indian Super League (ISL) season 2 between Kerala Blasters FC and NorthEast United FC held at the Jawaharlal Nehru Stadium, Kochi, India on the 6th October 2015. Photo by Sandeep Shetty / ISL/ SPORTZPICS

കൊച്ചി:ബ്ലാസ്റ്റ്‌ഴേസ് ഡല്‍ഹിക്കെതിരെയും ഗോളടിക്കാതെ ആരാധകരെ നിരാശരാക്കി.സമനിലയോടെ ഒരു പോയിന്റ്‌ നേടാനായി എന്നതു മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വസിക്കാനുള്ളത്‌.

മത്സരത്തിന്‍റെ ആദ്യ 15 മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് നിരന്തരം ആക്രമണങ്ങളുമായി മുന്നേറിയെങ്കിലും പതുക്കെ ഡല്‍ഹി മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചെടുക്കുകയായിരുന്നു.കളി അവസാന മിനിറ്റുകളിലെത്തിയതോടെ ഇരുടീമുകളും ഗോളടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അനാവശ്യ ഫൗളുകള്‍ വരുത്തി.പലപ്പോഴും പ്രതിരോധത്തിലും ബ്ലാസ്റ്റ്‌ഴേസ്  പാളിച്ചകള്‍ വരുത്തി.ബ്ലാസ്റ്റേഴ്‌സിന്‍റെ അടുത്ത മത്സരം വെള്ളിയാഴ്ച്ച മുംബൈ സിറ്റി എഫ്.സിക്കെതിരെയാണ്.

prp

Related posts

Leave a Reply

*