കൊച്ചി നെഹ്രു സ്റ്റേഡിയത്തിന് സമീപമുള്ള യശോറാം അബോഡില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം

കൊച്ചി: കലൂര്‍ നെഹ്രു സ്റ്റേഡിയത്തിന് സമീപം തമ്മനം – പുല്ലേപ്പടി റോഡില്‍ നിര്‍മ്മാണം നടന്നുക്കൊണ്ടിരിക്കുന്നതും 2017 ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതുമായ യശോറാം അബോഡില്‍ നിന്ന് ഇപ്പോള്‍ 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ മാത്രം അടങ്ങിയ ഈ പ്രോജക്റ്റില്‍ നിന്നും NH ബൈപ്പാസിലേക്കും കലൂര്‍, MG റോഡ്‌, വൈറ്റില മുതലായ പ്രധാനപ്പെട്ട നഗരഭാഗങ്ങളിലേക്കും വിവിധ മാളുകള്‍ ഷോപ്പിംഗ്‌ സെന്‍ററുകള്‍ തുടങ്ങിയവയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാം. ഏറെ പ്രാധാന്യമുള്ളതും സൗകര്യപ്രഥവുമായ ഒരു ലൊക്കേഷന്‍ ആയതിനാല്‍ എല്ലാ മോഡേണ്‍ സൗകര്യങ്ങളും ആസ്വദിച്ചുക്കൊണ്ടുള്ള […]

Featured flats in Cochin / Kochi / Ernakulam for sale

Flats in Cochin- a home or an investment The Cochin city has become the widest residential area, The most demanded real estate spot. To own flats in Cochin is becoming a sensational style now. Find out the best properties here ജ്യുവല്‍ ഹോംസ് 20th ആനിവേഴ്സറി  ഓഫര്‍; ഫ്ലാറ്റ് വാങ്ങുന്നവര്‍ക്ക് സ്വിഫ്റ്റ് കാര്‍! കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ ജ്യുവല്‍ ഹോംസിന്‍റെ […]

ഇടപ്പള്ളിയിലെ “വെറോണ” ബജറ്റ് വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്ട്മെന്‍റ് 40 ലക്ഷത്തിന്

കൊച്ചി: കൊച്ചിയില്‍ ബജറ്റ് വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്ട്മെന്‍റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമായ ഒന്നാണ് നിയോ സിന്മാര്‍ ഡവലപ്പേഴ്സിന്‍റെ “വെറോണ“. ഇടപ്പള്ളിയില്‍ നിന്നും 4.5 കിലോമീറ്റര്‍ മാറി മഞ്ഞുമ്മലിനടുത്താണ് വെറോണയുടെ ലൊക്കേഷന്‍. കണ്ടേയ്നര്‍ റോഡില്‍ നിന്നും കേവലം 300 മീറ്റര്‍ മാറി മുട്ടാര്‍ പുഴയുടെ സമീപത്താണ് നിയോ സിന്മാര്‍ വെറോണ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും എറണാകുളം ഹൈക്കോര്‍ട്ട്‌ ജംഗ്ഷനിലേക്ക് കണ്ടേയ്നര്‍ റോഡ് വഴി എളുപ്പത്തില്‍ എത്തിച്ചേരാം. നഗരത്തിന്‍റെ ബഹളങ്ങളില്‍ നിന്ന് അല്പം മാറി ശാന്തസുന്ദരവും  ആകര്‍ഷകവുമായ റിവര്‍ സൈഡിലാണ് ഈ പ്രോജക്റ്റ്. പ്രകൃതിസൗഹൃദ നിര്‍മ്മാണ […]

തവണകളായി പണമടച്ച് ‘മെലന്‍വുഡ് ഗ്രീന്‍സ്’ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം

കൊച്ചി: പ്രമുഖ ബില്‍ഡറായ മെലന്‍വുഡിന്‍റെ ഇടപ്പള്ളി ലുലു മാളിനടുത്തുള്ള  പ്രോജക്റ്റ് മെലന്‍വുഡ്  ഗ്രീന്‍സ് നിന്നും തവണകളായി  പണമടച്ച്   അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. ബാങ്ക് വായ്പയും പലിശയുമില്ലാതെ അപ്പാര്‍ട്ട്മെന്‍റുകള്‍ വാങ്ങാന്‍ കഴിയുന്നു എന്നത് തന്നെയാണ് ഈ ഓഫറിന്‍റെ സവിശേഷത. ഗ്രീന്‍ ബില്‍ഡിംഗ്‌ കണ്‍സപ്റ്റില്‍ പ്രകൃതിയോടിണങ്ങിയ വ്യത്യസ്ഥമായ ഒരു പ്രൊജക്റ്റാണ്  മെലന്‍വുഡ് ഗ്രീന്‍സ്. സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കോമണ്‍വാള്‍ ഷെയറിംഗ് ഇല്ലാതെ 28 മനോഹരമായ അപ്പാര്‍ട്ട്മെന്‍റുകളടങ്ങിയതാണ് ഈ പ്രോജക്ട്. 22 വ്യത്യസ്തമായ ലേഔട്ടില്‍ നിന്നും തങ്ങള്‍ക്കിഷ്ടമുള്ള ഡിസൈന്‍ തിരഞ്ഞെടുക്കാം എന്നുള്ളത് ‘മെലന്‍വുഡ് ഗ്രീന്‍സി‘ന്‍റെ  പ്രത്യേകതയാണ്. വിശാലമായ ബെഡ് റൂമുകളോടുകൂടിയ 1345 SQ. Ft. മുതല്‍ 2800 SQ. Ft. വരെയുള്ള(2, 3, 4BHK […]