200 കോടി രൂപയുടെ കള്ളപ്പണം കടത്തിയെന്ന് സൂചന: കൊച്ചിയില്‍ പരിശോധന ശക്തം

currency-notes

കൊച്ചി: നോട്ടുകൾ അസാധുവാക്കിയതിന് ശേഷം 200 കോടി രൂപയുടെ കള്ളപ്പണം കൊച്ചിയിലേക്ക് കടത്തിയെന്ന് സൂചന. ഇതെ തുടർന്ന് സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ കൊച്ചിയില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജ്വല്ലറികൾ, വ്യവസായ മേഖലകൾ, റിയൽ എസ്റ്റേറ്റ്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഇവയെല്ലാം കേന്ദ്രീകരിച്ചാണ് അന്വേഷണം.

prp

Related posts

Leave a Reply

*