ടെസ്റ്റ് റാങ്കിങ്ങിൽ നാലാം സ്ഥാനത്ത് വിരാട് കോഹ്‍ലി

virat-kohli

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്‍റെ ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ നാലാം സ്ഥാനത്തെത്തി. ട്വന്‍ടി20യിൽ നിലവിൽ ഒന്നാം റാങ്കിലാണ് കോഹ്‌ലി. ടെസ്റ്റിൽ ആദ്യമായാണ് കോഹ്‌ലി പത്തിൽ താഴെയുള്ള സ്ഥാനത്ത് എത്തുന്നത്. വിശാഖപട്ടണം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ 167 റൺസെടുത്ത വിരാട് കോഹ്‌ലി രണ്ടാം ഇന്നിങ്സിൽ 81 റൺസും നേടിയിരുന്നു.

prp

Related posts

Leave a Reply

*