ഇടപ്പള്ളിയിലെ “വെറോണ” ബജറ്റ് വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്ട്മെന്‍റ് 40 ലക്ഷത്തിന്

single1

കൊച്ചി: കൊച്ചിയില്‍ ബജറ്റ് വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്ട്മെന്‍റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമായ ഒന്നാണ് നിയോ സിന്മാര്‍ ഡവലപ്പേഴ്സിന്‍റെ “വെറോണ“.

ഇടപ്പള്ളിയില്‍ നിന്നും 4.5 കിലോമീറ്റര്‍ മാറി മഞ്ഞുമ്മലിനടുത്താണ് വെറോണയുടെ ലൊക്കേഷന്‍. കണ്ടേയ്നര്‍ റോഡില്‍ നിന്നും കേവലം 300 മീറ്റര്‍ മാറി മുട്ടാര്‍ പുഴയുടെ സമീപത്താണ് നിയോ സിന്മാര്‍ വെറോണ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും എറണാകുളം ഹൈക്കോര്‍ട്ട്‌ ജംഗ്ഷനിലേക്ക് കണ്ടേയ്നര്‍ റോഡ് വഴി എളുപ്പത്തില്‍ എത്തിച്ചേരാം. നഗരത്തിന്‍റെ ബഹളങ്ങളില്‍ നിന്ന് അല്പം മാറി ശാന്തസുന്ദരവും  ആകര്‍ഷകവുമായ റിവര്‍ സൈഡിലാണ് ഈ പ്രോജക്റ്റ്. പ്രകൃതിസൗഹൃദ നിര്‍മ്മാണ  രീതിയാണ് ഈ പ്രോജക്റ്റില്‍ അവലംബിച്ചിരിക്കുന്നത്‌. ഇതിലെ 3BHK അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കുന്ന എല്ലാവര്‍ക്കും മനോഹരമായ  റിവര്‍ വ്യു ആസ്വദിക്കാന്‍ സാധിക്കും വിധമാണ് ഇതിന്‍റെ രൂപകല്‍പന.

സ്വിമ്മിംഗ് പൂള്‍, വളരെ വിപുലമായ മള്‍ട്ടി ഫിറ്റ്നസ് സോണ്‍ & ക്ലബ്‌ ഹൗസ്, ലാന്‍ഡ്സ്കേപ്പ്‌ട് ഗാര്‍ഡന്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഡ്രയ്നേജ് സൗകര്യം, 24 മണിക്കൂര്‍ സെക്യൂരിറ്റി, സോളാര്‍ ലൈറ്റുകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള മനോഹരമായ ലോണ്‍, വാട്ടര്‍ ഫ്രണ്ട് ആംഫിതീയറ്റര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയാണ് നിയോ സിന്മാര്‍ വെറോണ നിര്‍മ്മിച്ചിരിക്കുന്നത്.

2.5 ഏക്കറില്‍  ഗ്രൗണ്ട് ഫ്ലോര്‍ കൂടാതെ നാല് നിലകളിലായി നിര്‍മ്മാണം പൂര്‍ത്തിയായ ഈ പ്രോജക്റ്റില്‍ പതിനെട്ട്‌ 2/3 BHK  യൂണിറ്റുകളാണ് ആകെയുള്ളത്. ഇതില്‍ ഏതാനും യൂണിറ്റുകള്‍ ആകര്‍ഷകമായ വിലയില്‍ ഇനിയും ലഭ്യമാണ്. ഇതിലെ 2 BHK അപ്പാര്‍ട്ട്മെന്റിന്‍റെ വില 40 ലക്ഷവും 3 BHKയ്ക്ക്‌ കേവലം 45 ലക്ഷവും മാത്രമാണ്.

ഈ പ്രോജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിംഗിനും ബന്ധപ്പെടാം +91 9961822227, +91 9961822224

 

 

prp

Leave a Reply

*