കലൂരില്‍ പ്രീമിയം വില്ല പ്രോജക്റ്റ് ‘ക്വീന്‍സ് ഗാര്‍ഡനു’മായി Anta Builders

queen

കൊച്ചി: Anta Builders കലൂരിലുള്ള തങ്ങളുടെ  പ്രീമിയം വില്ലാ പ്രോജക്റ്റ് ക്വീന്‍സ് ഗാര്‍ഡന്‍റെ ബുക്കിംഗ് ആരംഭിച്ചു. 1.75 ഏക്കറില്‍ മനോഹരമായ ഇരുപത് വില്ലകള്‍ അടങ്ങിയതാണ് ക്വീന്‍സ് ഗാര്‍ഡന്‍. 2665 sqft-ല്‍ ആണ് 3 BHK വില്ല രൂപകല്‍പന ചെയ്തിരിക്കുന്നത്. കൂടാതെ നാല് ബെഡ്റൂം വില്ലകളും ഈ പ്രോജക്റ്റിന്‍റെ ഭാഗമാണ്.

കലൂര്‍ ജംഗ്ഷനില്‍ നിന്നും എളമക്കര റൂട്ടില്‍ 2 കിലോമീറ്ററിനുള്ളിലാണ്  ക്വീന്‍സ് ഗാര്‍ഡന്‍റെ ലൊക്കേഷന്‍. ഈ പ്രോജക്റ്റില്‍ നിന്ന് 2 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഹൈകോര്‍ട്ട്‌ ജംഗ്ഷനിലേക്കും മറൈന്‍ഡ്രൈവ് റിംഗ് റോഡിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാം.

ജിം/ ക്ലബ്‌ ഹൗസ്, സ്വിമ്മിംഗ് പൂള്‍, ഔട്ട് ഡോര്‍ ആരീന, ചില്‍ട്രന്‍സ് പ്ലേ ഏരിയ, ഗസെബോ/ സീനിയര്‍ സിറ്റിസണ്‍ കോര്‍ണര്‍, വിസിറ്റേഴ്സ് പാര്‍ക്കിംഗ്, സെക്യുരിറ്റി ചെക്ക്, സ്മോക്ക് സെന്‍സേഴ്സ്, ഓട്ടോമേറ്റഡ് ഗേറ്റ് സിസ്റ്റം തുടങ്ങിയ ആധുനിക സൗകര്യങ്ങളടങ്ങിയതാണ് ഈ പ്രോജക്റ്റ്.

നഗര ഹൃദയത്തില്‍ പ്രീമിയം റെസിഡെന്‍ഷ്യല്‍ ഏരിയയില്‍ ഉള്ള ഈ പ്രോജക്റ്റില്‍ നിന്നും പ്രധാനപ്പെട്ട ഷോപ്പിംഗ്‌ മാളുകള്‍, മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, റെയില്‍വേ സ്റ്റേഷന്‍, വിവിധ മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയവയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കൊച്ചി നഗരത്തിനുള്ളിലെ ഈ പ്രോജക്റ്റ് ഉത്തമമായ ഒരു ഇന്‍വെസ്റ്റ്‌മെന്‍റ് എന്ന നിലയിലും ഏറെ ആകര്‍ഷകമാണ്.

ക്വീന്‍സ് ഗാര്‍ഡനെ കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിംഗിനും വേണ്ടി ബന്ധപ്പെടുക: +91 9544073111

prp

Leave a Reply

*